ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ചിലനിമിഷങ്ങളിലൂടെ മനുഷ്യർ കടന്നു പോകാറുണ്ട്. ഈ സമയങ്ങളിൽ രക്ഷകരായി എത്തുന്ന മനുഷ്യരെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് യുകെ സ്വദേശിയായ...women, manorama news, manorama online, viral news, viral post, latest news, breaking news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ചിലനിമിഷങ്ങളിലൂടെ മനുഷ്യർ കടന്നു പോകാറുണ്ട്. ഈ സമയങ്ങളിൽ രക്ഷകരായി എത്തുന്ന മനുഷ്യരെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് യുകെ സ്വദേശിയായ യുവതി. ട്രെയിൻ വരുന്നതിനു നിമിഷങ്ങൾക്കു മുൻപ് ട്രാക്കിൽ നിന്നും തന്നെ രക്ഷിച്ച അപരിചിതനെ തിരയുകയാണ് അവർ. 

21കാരിയായ ടെഗൻ ബദ്ഹാമാണ് തനിക്കുണ്ടായ അനുഭവം പറയുന്നത്. ട്രെയിൻ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപ് യുവതി ട്രാക്കിലേക്കു വീഴുകയായിരുന്നു. അപരിചിതനായ ഒരാൾ പെട്ടെന്ന് തന്നെ ട്രാക്കിൽ നിന്നും വലിച്ചു കയറ്റുകയായിരുന്നു എന്നും യുവതി പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ജീവൻ രക്ഷിച്ചതെന്നും യുവതി വ്യക്തമാക്കി. 

ADVERTISEMENT

‘ഞാൻ ട്രാക്കിലേക്ക് വഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോൾ വ്യക്തമല്ല. അയ്യോ, ഞാൻ ട്രാക്കിലാണെന്ന്  ഉറക്കെ വിളിച്ചു പറഞ്ഞതു മാത്രം എനിക്കോർമയുണ്ട്. ’– ടെഗൺ പറയുന്നു. ഇലക്ട്രിക് ലൈനിൽ നിന്ന് ടെഗന് ഷോക്കേൽക്കുകയും ചെയ്തു. കാലിനും പുറത്തും സാരമായി പരുക്കേറ്റതായി ടെഗൻ പറഞ്ഞു. 

‘എന്റെ ജീവിതം എന്റെ കണ്‍മുന്നിൽ തന്നെ നഷ്ടമാകുകയാണെന്ന് എനിക്കു തോന്നി. നിലത്തിരുന്ന് ഞാൻ കണ്ണടച്ചു. എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാായില്ല. ഒരാൾ എന്നെ രക്ഷപ്പെടുത്തുകയായിരുന്നു. അയാളോട് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും. ചെറിയ പരുക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടതില്‍ സന്തോഷമുണ്ട്.’– യുവതി വ്യക്തമാക്കി.