സ്ത്രീ സമത്വത്തെ കുറിച്ചെല്ലാം നമ്മൾ പറയുമ്പോഴും പലയിടങ്ങളിലും സമത്വം നടപ്പാകുന്നില്ലെന്നാണ് ചിലസംഭവങ്ങൾ ഓർമിപ്പിക്കുന്നത്. സ്ത്രീ എപ്പോഴും പുരുഷനു കീഴിൽ തന്നെയാണെന്ന് ഭരണകൂടം തന്നെ വിളിച്ചു പറയുന്നത് ഖേദകരമായ അവസ്ഥയാണ്. അത്തരം ഒരു...women, manorama online, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീ സമത്വത്തെ കുറിച്ചെല്ലാം നമ്മൾ പറയുമ്പോഴും പലയിടങ്ങളിലും സമത്വം നടപ്പാകുന്നില്ലെന്നാണ് ചിലസംഭവങ്ങൾ ഓർമിപ്പിക്കുന്നത്. സ്ത്രീ എപ്പോഴും പുരുഷനു കീഴിൽ തന്നെയാണെന്ന് ഭരണകൂടം തന്നെ വിളിച്ചു പറയുന്നത് ഖേദകരമായ അവസ്ഥയാണ്. അത്തരം ഒരു സംഭവമാണ് മധ്യപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 

മധ്യപ്രദേശിലെ ജെയ്സിനഗറിലാണ് സംഭവം. പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കു പകരം സത്യപ്രതിജ്ഞ ചെയ്തത് അവരുടെ ഭർത്താക്കന്മാരും, ഭർതൃ സഹോദരന്മാരും അച്ഛന്മാരുമാണ്. ഏഴ് പുരുഷന്മാരാണ് സ്വന്തം വീടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കു പകരം സത്യപ്രതിജ്ഞ ചെ്തത്. സ്ത്രീകൾക്കു പകരം സത്യപ്രതിജ്ഞ ചെയ്യുന്ന പുരുഷന്മാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

ADVERTISEMENT

സമത്വം കാത്തുസൂക്ഷിക്കുമെന്നാണ് സത്യപ്രതിജ്ഞയില്‍ ഇവര്‍ പറയുന്നത്. പഞ്ചായത്തംഗങ്ങളായി 21പേർ തിരഞ്ഞെടുക്കപ്പെട്ടതിൽ 10പേരും വനിതകളാണ്. ഇതിൽ മൂന്നു വനിതകൾ മാത്രമാണ് സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് എത്തിയത്. ബാക്കിയുള്ളവരുടെ ബന്ധുക്കളാണ് സത്യപ്രതിജ്്ഞയ്ക്ക് എത്തിയത്. 

English Summary: Men Replace Women At Panchayat Oath Ceremony In Madhya Pradesh