യുഎസ് ഓപ്പണ്‍ ടെന്നിസിലെ ശക്തമായ സെമി–ഫൈനൽ പോരാട്ടം. സ്പെയിന്‍ അമേരിക്കയെ പരാജയപ്പെടുത്തിയതിനിടെ ഇതൊന്നും ശ്രദ്ധിക്കാതെ ഗാലറിയിലിരിക്കുകയാണ് ഒരു യുവതി. കയ്യിലിരിക്കുന്ന തൂവാലയിൽ എന്തോ തുന്നിപ്പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ്...women, us open tennis, manorama news, manorama online, viral news, viral video, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് ഓപ്പണ്‍ ടെന്നിസിലെ ശക്തമായ സെമി–ഫൈനൽ പോരാട്ടം. സ്പെയിന്‍ അമേരിക്കയെ പരാജയപ്പെടുത്തിയതിനിടെ ഇതൊന്നും ശ്രദ്ധിക്കാതെ ഗാലറിയിലിരിക്കുകയാണ് ഒരു യുവതി. കയ്യിലിരിക്കുന്ന തൂവാലയിൽ എന്തോ തുന്നിപ്പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ് അവർ. ന്യൂയോർക്കില ആർതർ ആഷേ സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

അക്ഷമരായി മത്സരം വീക്ഷിക്കുന്ന കാണികൾക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലി തുടരുകയാണ് യുവതി. സ്പെയിനിന്റെ വിജയം പകർത്തിയ കാമറാമാൻ പെട്ടെന്നു തന്നെ ഗാലറിയിലെ ദൃശ്യം കൂടി കാണികളിലേക്ക് എത്തിക്കുകയായിരുന്നു. ട്വിറ്ററിലെത്തിയ വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. 

ADVERTISEMENT

7,95000 രൂപ ടിക്കറ്റ് നിരക്കുള്ള സീറ്റിലിരുന്നാണ് യുവതി തൂവാല നെയ്യുന്നന്നത്. വിഡിയോക്കു താഴെ രസകരമായ നിരവധി കമന്റുകളും എത്തി. ‘ഇത്രയും വിലപിടിച്ച സീറ്റിലിരുന്ന് തൂവാല നെയ്താല്‍ എന്താണ് പ്രശ്നം?’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അവൾ ചിലപ്പോൾ മത്സരത്തിന്റെ അവസാനത്തിലെ സമ്മർദം സഹിക്കാൻ കഴിയാത്തതിനാൽ തൂവാല നെയ്തതാകും.’– എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ആയിരങ്ങൾ മുടക്കിയാണ് അവർ സീറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. അത് പാഴാക്കി കളഞ്ഞു’– എന്നും പലരും കമന്റ് ചെയ്തു. 

English Summary: Woman Caught Hilariously Knitting During US Open Semi-Final Thriller