വനിതാ താരങ്ങൾക്കു നേരെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന അതിക്രമം അപലപനീയമാണെന്ന് വനിതാ കമ്മിഷൻ. സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ...women, grace antony, manorama news, manorama online,viral news,breaking news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ താരങ്ങൾക്കു നേരെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന അതിക്രമം അപലപനീയമാണെന്ന് വനിതാ കമ്മിഷൻ. സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു. സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈലൈറ്റ് മാളിലെത്തിയ വനിതാ താരങ്ങൾക്കു നേരെയായിരുന്നു അതിക്രമം. 

ADVERTISEMENT

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണണം. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാകണം. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ പോലീസ് അടിയന്തരമായി ഇടപെടണം. കുറ്റവാളികൾക്കെതിരെ കർശനമായ നടപിടയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.