മുംബൈയിൽ നടക്കുന്ന ലാക്മേ ഫാഷൻ വീക്കിനിടെ ദൃശ്യങ്ങൾ പകർത്തിയവരോട് ക്ഷുഭിതയായി ജയ ബച്ചൻ. കൊച്ചു മകൾ നവ്യ നവേലി നന്ദയോടൊപ്പമായിരുന്നു ജയ എത്തിയത്. നവ്യക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തിയതോടെ നിങ്ങൾ ഈ ചിത്രങ്ങൾ ശരിയായ രീതിയിലാണോ ഉപയോഗിക്കുക എന്നായിരുന്നു ജയയുടെ ചോദ്യം....women, amitabh bachchan, maorama news, manorama online, viral news, viral post, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിൽ നടക്കുന്ന ലാക്മേ ഫാഷൻ വീക്കിനിടെ ദൃശ്യങ്ങൾ പകർത്തിയവരോട് ക്ഷുഭിതയായി ജയ ബച്ചൻ. കൊച്ചു മകൾ നവ്യ നവേലി നന്ദയോടൊപ്പമായിരുന്നു ജയ എത്തിയത്. നവ്യക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തിയതോടെ നിങ്ങൾ ഈ ചിത്രങ്ങൾ ശരിയായ രീതിയിലാണോ ഉപയോഗിക്കുക എന്നായിരുന്നു ജയയുടെ ചോദ്യം. ദൃശ്യങ്ങൾ പകര്‍ത്തുന്നവരോട് രോഷാകുലയാകുന്ന ജയയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

‘ഇവർ എന്തിനാണ് എല്ലായിപ്പോഴും ഇത്രയും ക്ഷുഭിതയാകുന്നത്?’ എന്നാണ് പലരും വിഡിയോക്കു താഴെ ചോദിക്കുന്നത്. മാധ്യമങ്ങൾ ഇവർക്ക് ഇത്രയേറെ പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്നാണ് മറ്റുചിലരുടെ പക്ഷം. കൊച്ചുമകൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ജയ ആദ്യമായല്ല എത്തുന്നത്. നവ്യയുടെ പോഡ്കാസ്റ്റ് പരിപാടിയിൽ മകൾ ശ്വേത ബച്ചനൊപ്പവും ജയ എത്തിയിരുന്നു. 

ADVERTISEMENT

അടുത്തിടെ അമ്മ ശ്വേത ബച്ചനും ജയ ബച്ചനും ഒപ്പമുള്ള ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു. മൂന്നുപേരും സന്തോഷത്തോടെ കാമറയ്ക്ക് പോസ് ചെയ്യുന്നതാണ് ചിത്രം. അമിതാഭ് ബച്ചന്റെ എൺപതാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികളിലും കൊച്ചുമകൾക്കൊപ്പം ജയ ബച്ചൻ ഉണ്ടായിരുന്നു. 

English Summary: Viral Video: "Hope You Fall", Jaya Bachchan Tells Paparazzo Who Stumbled