28വയസ്സുള്ള സ്വന്തം കാമുകനെക്കൊണ്ട് പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ച അമ്മ അറസ്റ്റിൽ. കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനും അമ്മ പ്രായ പൂർത്തിയാകാത്ത മകളെ നിർബന്ധിച്ചതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം...women, crime, manorama news, manorama online, breaking news, latest news, malayalam news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

28വയസ്സുള്ള തന്റെ കാമുകനെക്കൊണ്ട് പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ച അമ്മ അറസ്റ്റിൽ. കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനും അമ്മ പ്രായ പൂർത്തിയാകാത്ത മകളെ നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പോക്സോ നിയമപ്രകാരം കുട്ടിയുടെ അമ്മയായ 36കാരിയെയും ഇവരുടെ കാമുകൻ 28കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

‘പതിനഞ്ചു വയസ്സുള്ള പെൺകുട്ടി തന്റെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് ഒരു സാമൂഹികപ്രവർത്തകയെ വിവരം അറിയിച്ചു. സ്ത്രീയുടെ അകന്ന ബന്ധുവായ യുവാവ് ഇവർക്കൊപ്പമാണ് താമസം.’– പൊലീസ് വ്യക്തമാക്കി.  

ADVERTISEMENT

വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സുഹൃത്തിനോട് വ്യക്തമാക്കിയിട്ടുണ്ട്. ‘അഹമ്മദ്നഗറിലെ ഒരു അമ്പലത്തിൽ വച്ച് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചു. തുടർന്ന് ഇയാള്‍ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണ്.’– പൊലീസ് അറിയിച്ചു. 

English Summary: Woman gets lover married off to teen daughter; arrested