ഇന്ത്യയിൽ വിൽക്കുന്ന സാനിറ്ററി പാഡുകളിൽ ആരോഗ്യത്തിന് ഹാനീകരമായ രാസവസ്തുക്കൾ വലിയതോതിൽ അടങ്ങിയിരിക്കുന്നതായി പഠന റിപ്പോർട്ട്. ഹൃദ്രോഗം, ഡയബറ്റിസ്, കാൻസർ തുടങ്ങിയ മാരക...women, viral news, viral post, breaking news, latest news, manorama news, manorama online, malayalam news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ വിൽക്കുന്ന സാനിറ്ററി പാഡുകളിൽ ആരോഗ്യത്തിന് ഹാനീകരമായ രാസവസ്തുക്കൾ വലിയതോതിൽ അടങ്ങിയിരിക്കുന്നതായി പഠന റിപ്പോർട്ട്. ഹൃദ്രോഗം, ഡയബറ്റിസ്, കാൻസർ തുടങ്ങിയ മാരക അസുഖങ്ങൾക്കു കാരണമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തൽ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി എൻജിഒയുടേതാണ് റിപ്പോർട്ട്.  

ADVERTISEMENT

മാർക്കറ്റിൽ ലഭ്യമായ സാനിറ്ററി പാഡുകളുടെ പത്തു സാമ്പിളുകളാണ് പരിശോധിച്ചത്. ‘ആർത്തവ മാലിന്യം 2022’ എന്ന റിപ്പോർട്ടിലാണ് കണ്ടെത്തലുകളുള്ളത്. ഫാലൈറ്റ്സിന്റെ അമിതമായ സാന്നിധ്യമാണ് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ADVERTISEMENT

ഇത്തരം രാസവസ്തുക്കൾ പ്രത്യുൽപാദന ശേഷിയെ ദോഷകരമായി ബാധിക്കും. മാത്രമല്ല, ചില അർബുദങ്ങൾക്കും ഇടയാക്കുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. ഹൃദ്രോഗം, ഡയബറ്റിസ് എന്നിവയ്ക്കും കാരണമാകുന്നു. ജനിതക വൈകല്യത്തിനുള്ള സാധ്യത  തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

English Summary: High amounts of harmful chemicals found in sanitary napkins sold in India 

ADVERTISEMENT