കാലം എത്ര കഴിഞ്ഞാലും ചില സൗഹൃദങ്ങൾ ഒളിമങ്ങാതെ നിലനിൽക്കും. ഇപ്പോൾ എണ്‍പതു വർഷത്തിനു ശേഷം കണ്ട രണ്ടു മുത്തശ്ശിമാരുടെ സൗഹൃദത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്...women, viral news, manorama news, manorama online, breaking news, latest news, malayalam news, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലം എത്ര കഴിഞ്ഞാലും ചില സൗഹൃദങ്ങൾ ഒളി മങ്ങാതെ നിലനിൽക്കും. ഇപ്പോൾ 80 വർഷത്തിനു ശേഷം കണ്ട രണ്ടു മുത്തശ്ശിമാരുടെ സൗഹൃദത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളായ മുത്തശ്ശിമാര്‍ സൗഹൃദം പങ്കുവയ്ക്കുന്നതാണ് വിഡിയോ. മുകിൽ മേനോൻ എന്ന ഇൻസ്റ്റഗ്രാം യൂസർ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലാകുകയായിരുന്നു. 

ADVERTISEMENT

ഇരുവരും ചിരിച്ചു കൊണ്ടു ഹസ്തദാനം ചെയ്യുന്നതും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും വിഡിയോയിൽ കാണാം. ‘ഈ സൗഹൃദത്തിന് 80 വർഷത്തെ പഴക്കമുണ്ട്. എന്റെ മുത്തശ്ശി അവരുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണണം എന്ന ആഗ്രഹം എന്നോട് എപ്പോഴും പറയാറുണ്ട്. ഒടുവിൽ ഞാൻ മുത്തശ്ശിക്കു മുന്നിൽ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ എത്തിച്ചു. വർഷങ്ങൾ നീണ്ട ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ അവർ പങ്കുവയ്ക്കുകയാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. 

ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കു നിരവധി ലൈക്കുകളും സ്നേഹനിർഭരമായ കമന്റുകളും എത്തി. ‘ഇത് വളരെ മുല്യമുള്ള സമയമാണ്. അതിമനോഹരം. എന്താണ് അവരുടെ മനസ്സില്‍ ഇപ്പോഴുള്ള വികാരമെന്ന് അവർക്കു മാത്രമേ അറിയൂ.’– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘ഈ രണ്ടു മുത്തശ്ശിമാരും മാലാഖമാരെ പോലെ സുന്ദരികളാണ്.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘80 വർഷം നീണ്ട സ്നേഹവും സൗഹൃദവും അവർ പങ്കുവയ്ക്കുന്നതു കാണാനുള്ള ഭാഗ്യം നിങ്ങൾക്കു ലഭിച്ചു.’– എന്ന് പലരും കമന്റ് ചെയ്തു.

English Summary: "Friendship Of Over 80 Years": Reunion Of These Friends Is Winning The Internet