ഇന്ത്യയിലെ മധ്യവർഗ കുടുംബത്തിന്റെ ജീവിതത്തെ കുറിച്ചുള്ള യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തനിഷ എന്ന യുവതിയാണ് വ്യത്യസ്തമായ കുറിപ്പ് പങ്കുവച്ചത്. ‘നിങ്ങൾ മധ്യവർഗമാണ് എന്ന് എന്നോട് പറയൂ. പക്ഷേ...Women, Viral News, Manorama News, Manorama Online, Viral News, Viral Post, Latest News, Breaking News, Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നിങ്ങൾ മധ്യവർഗമാണെന്ന് പറയാതെ പറയൂ’ എന്നുള്ള ഇന്ത്യയിലെ മധ്യവർഗ കുടുംബത്തിന്റെ ജീവിതത്തെ കുറിച്ചുള്ള യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒഴിഞ്ഞ ടൂത്ത്പേസ്റ്റിന്റെ കവറും ബോൺവിറ്റയുടെയും മറ്റും ബോട്ടിലുകളും മധ്യവർഗ കുടുംബത്തിന്റെ വീടുകളിൽ എവിടെയാണ് ഇടം നേടുന്നതെന്ന രീതിയിലാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒഴിഞ്ഞ കുപ്പികളിൽ പലസാധനങ്ങളും നിക്ഷേപിക്കും. മോശമായ ടീഷർട്ടുകളും മറ്റുമാണ് തറതുടയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും പലരും കമന്റ് ചെയ്തു.

ഇന്ത്യയിലെ ഒരു മധ്യവർഗ കുടുംബം ഇങ്ങനെയാണ് ജീവിക്കുന്നത്. പക്ഷേ, പൊതു സമൂഹത്തിൽ അവരെ വിലയിരുത്തുന്നത് അങ്ങനെയായിരിക്കില്ല. ഇപ്പോഴും ഇന്ത്യയിലെ മധ്യവർഗ കുടുംബത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. – എന്ന രീതിയിലും കമന്റുകൾ എത്തി.

ADVERTISEMENT

English Summary: Woman’s viral tweet gets hilarious responses