അംഗവൈകല്യം കാരണം അറിയപ്പെടുന്ന ഒരു ഷോയിൽ നിന്ന് മാറ്റിനിർത്തപ്പെടുക... എത്രമാത്രം വേദനാജനകമായിരിക്കും ആ അനുഭവം. അത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവയ്ക്കുകയാണ് ജ്യൂസ്നെൽ എന്ന മോഡൽ. കൈയ്ക്ക് വൈകല്യമുണ്ടായതിന്റെ പേരിൽ ലണ്ടൻ ഫാഷൻ വീക്കിലെ കാസ്റ്റിങ് കോളിൽ നിന്ന് മാറ്റിനിർത്തി എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംഗവൈകല്യം കാരണം അറിയപ്പെടുന്ന ഒരു ഷോയിൽ നിന്ന് മാറ്റിനിർത്തപ്പെടുക... എത്രമാത്രം വേദനാജനകമായിരിക്കും ആ അനുഭവം. അത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവയ്ക്കുകയാണ് ജ്യൂസ്നെൽ എന്ന മോഡൽ. കൈയ്ക്ക് വൈകല്യമുണ്ടായതിന്റെ പേരിൽ ലണ്ടൻ ഫാഷൻ വീക്കിലെ കാസ്റ്റിങ് കോളിൽ നിന്ന് മാറ്റിനിർത്തി എന്നാണ് സ്നെൽ ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അനുഭവത്തിൽ വെളിപ്പെടുത്തിയത്. റിക്രൂട്ട്മെന്റ് നടക്കുന്നിടത്തെ മാനേജർ മാറിനിൽക്കാൻ തന്നോട് ആവശ്യപ്പെട്ടതായി മോഡൽ വെളിപ്പെടുത്തുന്നു. 

നിരവധിപേർ ഉണ്ടായിരുന്ന ഒരു മേശയുടെ സമീപത്തു നിന്ന് ഒരു സ്ത്രീ ജ്യൂ സ്നെലിന്റെ വൈകല്യമുള്ള കൈപിടിച്ചുയർത്തി വൈകല്യമുള്ളവരെ ‍ഞങ്ങൾ എടുക്കുന്നില്ലെന്നു പറയുകയായിരുന്നു എന്ന് അവർ പറയുന്നു. മാറിനിൽക്കാൻ പറഞ്ഞതായും അവർ പറയുന്നു. ശാരീരിക വൈകല്യമുള്ളവർക്കായി ഫാഷൻ ഷോകളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്ന സ്പെഷ്യൽ ടാലന്റ് ഏജന്‍സിയായ സെബഡി മാനേജ്മെന്റ് ഈ സംഭവം റെക്കോർഡ് ചെയ്തിരുന്നു. പ്രമുഖ ബ്രാൻഡായ ഗൂചിയുടെ ആദ്യത്തെ ഡൗൺസിൻഡ്രം മോഡലായ എല്ലെ ഗോൾഡ്സ്റ്റീന് അവസരമൊരുക്കിയത് ഈ ഏജൻസിയായിരുന്നു. 

ADVERTISEMENT

2015ൽ ഒരു അപകടത്തിലാണ് ജ്യൂവിന്റെ ഇടതുകൈ പകുതി നഷ്ടമായത്. മാർച്ചിൽ നടന്ന ഫാഷൻ സ്കൗട്ടിന്റെ കാസ്റ്റിങിൽ ഇവർ പങ്കെടുത്തിരുന്നു. അന്ന് അന്റെ റിക്രൂട്ടർ കൈനോക്കി ഇതെന്താണെന്നു ചോദിച്ചതായും ജ്യൂ പറഞ്ഞു. അതേസമയം സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ഫാഷൻ സ്കൗട്ട് രംഗത്തെത്തി. ഇത്തരത്തിൽ ഒരു വിവേചനം അനുവദനീയമല്ലെന്നും അവർ വ്യക്തമാക്കി. ലണ്ടൻ ഫാഷൻ വീക്കുനു വേണ്ടി ഡിസൈനേഴ്ന് ഓഫ് ഷെഡ്യൂൾ ഷോകൾ ഒരുക്കുകയാണ് ഫാഷൻസ്കൗട്ട്.

English Summary: Disabled model reportedly told to ‘move on’ during casting call for London Fashion Week