ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരവധി താരങ്ങൾ സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ട്. നിറത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ പലരും വിമർശിക്കപ്പെടാറുണ്ട്. സ്വന്തം ശരീരം എങ്ങനെയാണോ അതിന്റെ കുറവുകളോടെ തന്നെ അംഗീകരിക്കാൻ നമ്മൾ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, body positivity

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരവധി താരങ്ങൾ സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ട്. നിറത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ പലരും വിമർശിക്കപ്പെടാറുണ്ട്. സ്വന്തം ശരീരം എങ്ങനെയാണോ അതിന്റെ കുറവുകളോടെ തന്നെ അംഗീകരിക്കാൻ നമ്മൾ തയ്യാറാകണമെന്ന് സന്ദേശമാണ് പലപ്പോഴും പലരും പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം ബംഗാളി താരം സ്വസ്തിക മുഖർജി ബോഡി പോസിറ്റിവിറ്റിയെ കുറിച്ചു പങ്കുവച്ച കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 

സ്വസ്തികയുടെ വാക്കുകൾ ഇങ്ങനെ: നിങ്ങളുടെ ശരീരത്തിലെ കുറവുകളെ സ്നേഹിക്കൂ, അവയെ താലോലിക്കൂ. യാഥാർഥ്യബോധമില്ലാത്ത  അത്രയും വലിയ സൗന്ദര്യസങ്കൽപമുള്ള ആളുകൾ ജീവിക്കുന്ന രാഡ്യമാണ് നമ്മുടേത്. അത്തരം സങ്കൽപങ്ങളോട് എനിക്ക് പുച്ഛമാണ്. എല്ലാ ശരീരങ്ങളും മനോഹരമാണ്. അത്തരമൊരു ചിന്ത നമ്മുടെ മനസ്സിൽ ഊട്ടി ഉറപ്പിക്കേണ്ടതാണ്.’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. 

ADVERTISEMENT

40 വയസ്സുള്ള സ്വാസ്തിക ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. ഞാൻ പഴയ ആളാണ്. എന്റെ ശരീരം എങ്ങനെയോ ഞാൻ അങ്ങനെ അംഗീകരിക്കുന്നു. ഈ ചിത്രങ്ങൾ ഫിൽട്ടറുകളില്ലാതെ എനിക്കു നൽകിയ ഫോട്ടോഗ്രാഫറോട് നന്ദിയുണ്ട്. നിങ്ങളുടെ ശരീരത്തിലെ കുറവുകളെ പാടുകളെ മുറിവുകളെ സ്നേഹിക്കൂ. എനിക്ക് അങ്ങനെ അങ്ങനെ കഴിയുമെങ്കിൽ ഞങ്ങൾക്കും കഴിയും..’–സ്വസ്തിക പറയുന്നു. 

English Summary: Swastika Mukherjee embraces her love handles in latest photoshoot