Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയുടെ വൺ നൈറ്റ് സ്റ്റാൻഡ് പോസ്റ്റർ

one-night-stand വൺ നൈറ്റ് സ്റ്റാൻഡ് പോസ്റ്റർ

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ പുതിയ ചിത്രവുമായി സണ്ണി എത്തുന്നു. വൺ നൈറ്റ് സ്റ്റാൻഡ് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സണ്ണിയുടെ ചൂടൻ ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ പ്രധാനആകർഷണം.

ജാസ്മൻ ഡിസൂസയാണ് സംവിധാനം. സണ്ണി ലിയോണും തനുജ് വിർവാനിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിൽ എട്ടിന് പുറത്തിറങ്ങും.