Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തല’ കലക്കി; വിവേകം ട്രെയിലർ കാണാം

vivegam-trailer

കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്‍റെ തല അജിത്തിന്റെ പുതിയ ചിത്രം വിവേഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

Vivegam Official Tamil Trailer | Ajith Kumar | Siva | Anirudh Ravichander

ബൾഗേറിയ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷൻ. ചിത്രത്തിൽ ഇന്റലിജന്റ് ഓഫീസറായാണ് അജിത്ത് എത്തുന്നത്.

ബോളിവുഡ് നടൻ വിവേക് ഒബ്റോയി ആണ് വില്ലൻ. നായിക കാജൽ അഗർവാൾ. കരുണാകരൻ, അക്ഷര ഹാസൻ, രാജേന്ദ്രൻ, അപ്പുക്കുട്ടി എന്നിവര്‍ മറ്റുതാരങ്ങളാകുന്നു.