Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധിക ശരത്കുമാറിന്റെ മകളുടെ വിവാഹം; വിഡിയോ കാണാം

riyan-wedding

നടി രാധിക ശരത്കുമാറിന്റെ മകള്‍ റയാനയും യുവ ക്രിക്കറ്റ് താരം അഭിമന്യു മിഥുനും വിവാഹിതരായി. രാഷ്ട്രീയ-സിനിമാ മേഖലയിലെ നിരവധിപേരാണ് സംഗീത് പരിപാടിയിലും കല്ല്യാണത്തിനുമായി എത്തിയത്.

Radhika Sharath Kumar Daughter Rayane Sangeet Video

ചിരഞ്ജീവി, വിക്രം, മണിരത്‌നം, സുഹാസിനി, ശോഭന, നമിത, ജയംരവി, വെങ്കിടേഷ്, പ്രസന്ന, സ്‌നേഹ, ഖുശ്ബു എന്നിങ്ങനെ തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

riyan-wedding-1

രാധികയുടെ രണ്ടാം വിവാഹത്തിലെ മകളാണ് റയാന. ഭര്‍ത്താവായിരുന്ന ഹാര്‍ഡിയുമായി പിരിഞ്ഞാണ് രാധിക രാധിക ശരത്കുമാറിനെ വിവാഹം കഴിക്കുന്നത്. റയാന ഇപ്പോള്‍ ശരത്കുമാറിനും രാധികയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.

riyan-wedding-2

ഐപിഎല്‍ മത്സരങ്ങളില്‍ നിറസാനിധ്യമായിരുന്ന അഭിമന്യു മുംബൈ ഇന്ത്യന്‍സിലും റോയല്‍ചലഞ്ചേഴ്സ് ബംഗലൂരും കളിച്ചിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നതും.  

Your Rating: