Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർടെൽ ലാഭം കുത്തനെ ഇടിഞ്ഞു

INDIA BHARTI AIRTEL

മുംബൈ∙ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയർടെലിന്റെ ത്രൈമാസ ലാഭം മുൻകൊല്ലം ഇതേ കാലയളവിലെക്കാൾ 39% ഇടിഞ്ഞു. 2017 ഒക്ടോബർ– ഡിസംബർ ത്രൈമാസത്തിൽ 306 കോടിയാണു ലാഭം.  2016ൽ ഇതു 504 കോടിയായിരുന്നു.മൊത്തവരുമാനം 13% ഇടിഞ്ഞ് 20319 കോടിയായിട്ടുണ്ട്.