കായംകുളം ∙ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് എഎസ്ഐക്ക് പരുക്കേറ്റു. പരുക്കേറ്റ കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ എഎസ്ഐ അമീർഖാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5ന് കെപി റോഡിൽ മുരുക്കുംമൂട്ടിൽ വാഹന പരിശോധന നടത്തുന്നതിനിടെ ട്രാഫിക് നിയമം ലംഘിച്ച് ബൈക്കിൽ പാഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് എഎസ്ഐക്ക്  പരുക്കേറ്റു. പരുക്കേറ്റ കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ്  യൂണിറ്റിലെ എഎസ്ഐ അമീർഖാനെ  താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 5ന്  കെപി റോഡിൽ മുരുക്കുംമൂട്ടിൽ വാഹന പരിശോധന നടത്തുന്നതിനിടെ ട്രാഫിക് നിയമം ലംഘിച്ച് ബൈക്കിൽ പാഞ്ഞ് വന്ന മൂന്നംഗ സംഘത്തെ  അമീർഖാനും സംഘവും കൈകാണിച്ചിട്ടും പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഈ ബൈക്കിന് പിന്നാലെ  വന്ന മറ്റൊരു ബൈക്ക് തട്ടിയാണ്  എഎസ്ഐക്ക് താഴെ വീണ്  തലയ്ക്കും കൈക്കും പരുക്കേറ്റത്.

ADVERTISEMENT

പൊലീസിനെ വെട്ടിച്ച് കടന്ന ബൈക്കിൽ പോയവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.