ബെംഗളൂരു∙ പൂക്കളുടെ സുഗന്ധത്തെയും തോൽപിക്കുന്ന മാമ്പഴ മണമാണ് ലാൽബാഗിൽ എത്തുന്നവരെ സ്വീകരിക്കുന്നത്. തേനൂറും രുചികളുള്ള അപൂർവ ഇനം മാമ്പഴങ്ങളാണ് ലാൽബാഗിൽ ഹോർട്ടി കൾചറിന്റെ മാമ്പഴമേളയിലുള്ളത്. നാൽപതോളം സ്റ്റാളുകളിലാണ് ഇത്തവണയുള്ളത്. മുൻ കാലങ്ങളിൽ നൂറിലേറെ സ്റ്റാളുകളുണ്ടായ സ്ഥാനത്താണിത്. കാലം തെറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പൂക്കളുടെ സുഗന്ധത്തെയും തോൽപിക്കുന്ന മാമ്പഴ മണമാണ് ലാൽബാഗിൽ എത്തുന്നവരെ സ്വീകരിക്കുന്നത്. തേനൂറും രുചികളുള്ള അപൂർവ ഇനം മാമ്പഴങ്ങളാണ് ലാൽബാഗിൽ ഹോർട്ടി കൾചറിന്റെ മാമ്പഴമേളയിലുള്ളത്. നാൽപതോളം സ്റ്റാളുകളിലാണ് ഇത്തവണയുള്ളത്. മുൻ കാലങ്ങളിൽ നൂറിലേറെ സ്റ്റാളുകളുണ്ടായ സ്ഥാനത്താണിത്. കാലം തെറ്റി കാറ്റും മഴയുമെത്തിയത് മാമ്പഴ കൃഷിയെ മോശമായി ബാധിച്ചതായി കോലാറിൽ നിന്നുള്ള കർഷകൻ രാജണ്ണ പറഞ്ഞു. സ്റ്റാളുകളുടെ എണ്ണം കുറവാണെങ്കിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  വിഷാംശമില്ലാതെ പൂർണമായും ജൈവ മാമ്പഴങ്ങളാണ് മേളയിലുള്ളത്. 11ന് മേള സമാപിക്കും. പ്രവേശനം സൗജന്യം.

തേനൂറും ഷുഗർ ബേബി

ADVERTISEMENT

ചെറു മാമ്പഴങ്ങളായ ഷുഗർ ബേബിയാണ് മേളയിലെ താരം. നാവു കുഴിയും മധുരമാണ് ഇവയെ പ്രിയങ്കരമാക്കുന്നത്. കിലോയ്ക്കു 130 രൂപയാണ് വില. കർണാടകയുടെ തനതു മാമ്പഴമായ അൽഫോൻസോ ബദാമിക്കും ആവശ്യക്കാരേറെ. കിലോ 150 രൂപ. അച്ചാറുകൾക്കു ഉപയോഗിക്കുന്ന ഭീമൻ മാമ്പഴം ആംലെറ്റും വൻ തോതിൽ വിറ്റു പോകുന്നുണ്ട്. മൽഗോവ, മല്ലിക, രാജാ പസന്ത്, ഹിമ പസന്ത്, റാസ്പുരി, തോട്ടാപുരി, റുമാനി എന്നിങ്ങനെ ഇനങ്ങളുടെ പട്ടിക നീളുന്നു. 60 മുതൽ 150 വരെയാണ് ഇവയുടെ വില.