നെടുമ്പാശേരി ∙ രണ്ടു യാത്രക്കാരിൽ നിന്നായി 94 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. 2220 ഗ്രാം സ്വർണ മിശ്രിതമാണ് ഇരുവരിൽ നിന്നുമായി പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി ഷിഹാബ് 1156 ഗ്രാം സ്വർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ രണ്ടു യാത്രക്കാരിൽ നിന്നായി 94 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. 2220 ഗ്രാം സ്വർണ മിശ്രിതമാണ് ഇരുവരിൽ നിന്നുമായി പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി ഷിഹാബ് 1156 ഗ്രാം സ്വർണ മിശ്രിതം 4 ക്യാപ്സൂളുകളുടെ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ADVERTISEMENT

ഇൻഡിഗോ വിമാനത്തിൽ കുവൈത്തിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ജംസുദീൻ 1064 ഗ്രാം സ്വർണം 4 ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.