കണ്ണൂർ∙ മൃഗസംരക്ഷണ വകുപ്പു നടപ്പാക്കുന്ന ആംബുലേറ്ററി ക്ലിനിക്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖ നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ എം.പി.രാജേഷ് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.പത്മരാജ്, മൊബൈൽ വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ.ശീതൾ ഡൊമിനിക്, ചീഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മൃഗസംരക്ഷണ വകുപ്പു നടപ്പാക്കുന്ന ആംബുലേറ്ററി ക്ലിനിക്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖ നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ എം.പി.രാജേഷ് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.പത്മരാജ്,

മൊബൈൽ വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ.ശീതൾ ഡൊമിനിക്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹനൻ, ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി സുധ എന്നിവർ പ്രസംഗിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഏഴോം, കരയത്തുംചാൽ, ചെമ്പൻതൊട്ടി, കാങ്കോൽ ആലപ്പടമ്പ്, ഇരിട്ടി കാലാങ്കി എന്നിവിടങ്ങളിൽ ക്യാംപുകൾ‌ നടക്കും.

ADVERTISEMENT

ആംബുലേറ്ററി ക്ലിനിക്

മൃഗങ്ങളുടെ രോഗപരിശോധനയും ചികിത്സയും ജില്ലയിലെ കർഷകരുടെ അടുക്കൽ എത്തിക്കുന്ന പദ്ധതിയാണിത്. യൂണിറ്റിൽ നിന്നുതന്നെ മരുന്നുകളും വിതരണം ചെയ്യും. സേവനം പൂർണമായും സൗജന്യമാണ്.