കൊട്ടാരക്കര ∙ പുലമണിൽ തെരുവ് നായയുടെ കടിയേറ്റ് 11 പേർ ആശുപത്രിയിൽ. ഇന്നലെ രാവിലെ പത്ത് മണിയോടെ പുലമണിലൂടെ നടന്ന് പോവുകയായിരുന്ന ഓടനാവട്ടം സ്വദേശിനിയായ വയോധ‌ികയ്ക്കും കടിയേറ്റു. ഇന്നലെയും കഴിഞ്ഞ രാത്രിയിലുമായി 20 പേരാണ് നായയുടെ കടിയേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കൊട്ടാരക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ പുലമണിൽ തെരുവ് നായയുടെ കടിയേറ്റ് 11 പേർ ആശുപത്രിയിൽ. ഇന്നലെ രാവിലെ പത്ത് മണിയോടെ പുലമണിലൂടെ നടന്ന് പോവുകയായിരുന്ന ഓടനാവട്ടം സ്വദേശിനിയായ വയോധ‌ികയ്ക്കും കടിയേറ്റു. 

ഇന്നലെയും കഴിഞ്ഞ രാത്രിയിലുമായി 20 പേരാണ് നായയുടെ കടിയേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.  കൊട്ടാരക്കര സ്വദേശികളായ രാധ, ഉണ്ണിക്കൃഷ്ണൻ, രാജമ്മ,

ADVERTISEMENT

പുത്തൂർ സ്വദേശി സുനന്ദ, പട്ടാഴി സ്വദേശി അജയ് നായർ, തലച്ചിറ സ്വദേശി ആരതി, പനവേലി സ്വദേശി ശാരദ, പള്ളിക്കൽ സ്വദേശി അനിൽ, വാളകം സ്വദേശി രമണി, പെരുംകുളം സ്വദേശി നിഖിൽ, തഞ്ചാവൂർ സ്വദേശി മുരുകൻ, അഭിജിത്ത് ആനക്കോട്ടൂർ, തിരുവനന്തപുരം സ്വദേശി നെൽസൺ, കൊച്ചാലുംമൂട് സ്വദേശി ജൈനമ്മ, വെണ്ടാർ സ്വദേശി ആതിര, ഇടയ്ക്കിടം സ്വദേശി സുഗന്ധി എന്നിവരാണ് ചികിത്സയിലുള്ളത്.