വടകര ∙ കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പുറന്തോടത്ത്‌ സുകുമാരൻ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. ഇ. നാരായണൻ നായർ, ടി.വി. സുധീർ കുമാർ, വി. കെ. പ്രേമൻ, നല്ലാടത്തു രാഘവൻ, സതീശൻ കുരിയാടി , നടക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രതിജ്ഞ പുതുക്കുകയും ചെയ്തു.  ബ്ലോക്ക്‌ പ്രസിഡന്റ്‌ പുറന്തോടത്ത്‌ സുകുമാരൻ പ്രതിജ്ഞ ചൊല്ലി  ഉദ്ഘാടനം ചെയ്തു.  ഇ. നാരായണൻ നായർ, ടി.വി. സുധീർ കുമാർ, വി. കെ. പ്രേമൻ, നല്ലാടത്തു രാഘവൻ,  സതീശൻ കുരിയാടി ,  നടക്കൽ വിശ്വനാഥൻ, ബിജോയ് ലാൽ,  കൊറോത്ത് ബാബു, അജിത് പ്രസാദ് കുയ്യാലിൽ, മോഹനൻ കുരിയാടി,  ബിജുൽ ആയാടത്തിൽ, രഞ്ജിത്ത് കണ്ണോത്ത് എന്നിവർ പ്രസംഗിച്ചു. 

വടകര ∙ ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് ( എസ് ) ഗാന്ധി ചൈതന്യ സംരക്ഷണ ദിനമായി ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.  ജില്ല സെക്രട്ടറി വി.പി.സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പ്രസിഡന്റ് പി.സോമശേഖരൻ അധ്യക്ഷത വഹിച്ചു.  ബാബു പറമ്പത്ത്, കെ.കെ.ജയപ്രകാശ്, എം.കെ.കു‍ഞ്ഞിരാമൻ, വടക്കയിൽ രാജൻ, വി.രഞ്ജിത്ത്, ടി.രാധാകൃഷ്ണൻ, എം.പി.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

വടകര ∙ ഗാന്ധി വിചാർ വേദി ഗാന്ധിജയന്തി ദിനത്തി‍ൽ വെളിച്ചമേ നയിച്ചാലും എന്ന പരിപാടി സംഘടിപ്പിച്ചു. ഗാന്ധി പ്രതിമയ്ക്ക് ചുറ്റും ദീപം തെളിച്ചു. പരിപാടിയിൽ പ്രസിഡന്റ് പി.പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ഇ.നാരായണൻനായർ, ഡോ.കെ.സി.വിജയരാഘവൻ, ടി.ശ്രീധരൻ, ബാലൻ ചെമ്മരത്തൂർ, മധുമോഹൻ പൂത്തോളിക്കണ്ടി, അടിയേരി രവീന്ദ്രൻ, പി.കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

സ്മൃതി സംഗമം 

ADVERTISEMENT

കുറ്റ്യാടി∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി. അബ്ദുൽമജീദ്, പി.പി.ആലിക്കുട്ടി, സി.കെ.രാമചന്ദ്രൻ ,എൻ.സി. കുമാരൻ , സി എച്ച് മൊയ്തു, ചാരുമ്മൽ കുഞ്ഞബ്ദുല്ല, ഹാഷിം നമ്പാടൻ , കെ പി കരുണൻ,സിദ്ധാർഥ് നരിക്കൂട്ടുംചാൽ,തയ്യിൽ നാണു, എൻ കെ ദാസൻ എന്നിവർ പ്രസംഗിച്ചു.

കുറ്റ്യാടി∙ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മരുതോങ്കര മുണ്ടക്കുറ്റിയിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണവും നടത്തി. കോൺഗ്രസ്  കാവിലുംപാറ ബ്ലോക്ക് വൈസ് പ്രസിഡന്റ്  കോരങ്കോട്ട് ജമാൽ ഉദ്ഘാടനം ചെയ്തു.എൻ. കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.കെ. സി. കൃഷ്ണൻ , കിളയിൽ രവീന്ദ്രൻ, വാഴയിൽ കുഞ്ഞികൃഷ്ണൻ,മത്തത്ത് ബാബു,രമണി അമ്പലക്കണ്ടി,പ്രകാശൻ ഏച്ചിലാട്ടുമ്മൽ,വി.ടി.ലിനീഷ്,സി.കെ.ജയേഷ്,കെ.സി. ശ്രീജിത്ത് , മോഹനൻ മത്തത്ത് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

മൊകേരി ∙  സർഗ ഗ്രാമസമിതി കലാനഗർ - കുടകപറമ്പ് റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്യുകയും റോഡിന്റെ വിവിധ ഇടങ്ങളിൽ ദിശാസൂചികകൾ സ്ഥാപിക്കുകയും ചെയ്തു. കെ.പി.കണാരൻ , കണ്ടോത്ത് ബാബു, ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

ഡിപ്പോ ശുചീകരിച്ചു

കുറ്റ്യാടി∙ ഗാന്ധിജയന്തി ദിനത്തിൽ  എസ്ബിഐ ജീവനക്കാർ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു. എസ്ബിഐ റീജനൽ ഓഫിസ് 3–ന്റെ നേതൃത്വത്തിലാണ് ജീവനക്കാർ തൊട്ടിൽപാലം ഡിപ്പോ ശുചീകരിച്ചത്. എസ്ബിഐ ഡിജിഎം ജി.എം.ഗോകർണൻ ഉദ്ഘാടനം ചെയ്തു. റീജനൽ മാനേജർ ധന്യ സദാനന്ദൻ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ഇൻസ്പെക്ടർ ഷാജി, സ്റ്റേഷൻ മാസ്റ്റർ ലിനീഷ് എസ്ബിഐ വിവിധ ബ്രാഞ്ച് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.