മെറിറ്റോറിയസ് സ്കോളർഷിപ് പേരാമ്പ്ര ∙ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ് അനുവദിക്കുന്നു. 15ന് അകം ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷിക്കണം. 0496-2931661.സമ്പർക്ക ക്ലാസ്3ന് ബാലുശ്ശേരി ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറിറ്റോറിയസ് സ്കോളർഷിപ്

പേരാമ്പ്ര ∙ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ് അനുവദിക്കുന്നു. 15ന് അകം ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷിക്കണം. 0496-2931661.

ADVERTISEMENT

സമ്പർക്ക ക്ലാസ് 3ന്

ബാലുശ്ശേരി ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാ കേന്ദ്രമായ രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ് ഡിസംബർ 3ന് രാവിലെ 9.30ന് തുടങ്ങും.

ADVERTISEMENT

ഗതാഗതം നിരോധിച്ചു

ബാലുശ്ശേരി ∙ എകരൂൽ-വീരേമ്പ്രം (കരുമല വില്ലേജ് ഓഫിസ്-കത്തിയണക്കാംപാറ) റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇന്നു ഗതാഗത നിയന്ത്രണം. ഉപ്പുംപെട്ടി-പാറക്കൽ റോഡ്, കരുമല-അങ്കണവാടി എന്നീ റോഡുകൾ വഴി പോകണം.

ADVERTISEMENT

ഗതാഗത നിയന്ത്രണം

കോഴിക്കോട് ∙ ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡിൽ ഇടിയങ്ങരയിൽ ഡ്രെയ്നേജും കലുങ്കും നിർമിക്കുന്നതിന്റെ ഭാഗമായി 1 മുതൽ പ്രവൃത്തി തീരുംവരെ ഗതാഗതം നിയന്ത്രിക്കും. പുഷ്പ ജംക്‌ഷനിൽ നിന്നു വരുന്ന വാഹനങ്ങൾ ഫ്രാൻസിസ് റോഡ് ഓവർ ബ്രിജ് വഴി പോകണം. ബീച്ച് റോഡ് വഴി വരുന്ന വാഹനങ്ങൾ കോതി പാലം പന്നിയങ്കര ഫ്ലൈ ഓവർ വഴി പോകണം.

നഴ്സ് അഭിമുഖം

കോഴിക്കോട് ∙ ഗവ.ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനത്തിനുള്ള അഭിമുഖം ഇന്നു രാവിലെ 11ന്. 0495 – 2365367.