നടുവണ്ണൂർ‌ ∙ ലോകകപ്പ് പ്രവചന മത്സരത്തിൽ മിന്നും താരമായി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരി എൻ.ആയിഷ ഐഫ. ഫൈനൽ മത്സരം 3-3 സമനില പിടിക്കുമെന്നും ശേഷം പെനൽറ്റിയിൽ 4-2 ന് അർജന്റീന വിജയിക്കുമെന്നും അതിശയിപ്പിക്കുന്ന പ്രവചനമാണ് ആയിഷ ഐഫ നടത്തിയത്. നെടുങ്ങണ്ടി നെല്ലാംവീട്ടിൽ സലീമിന്റെയും റംസീനയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവണ്ണൂർ‌ ∙ ലോകകപ്പ് പ്രവചന മത്സരത്തിൽ മിന്നും താരമായി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരി എൻ.ആയിഷ ഐഫ. ഫൈനൽ മത്സരം 3-3 സമനില പിടിക്കുമെന്നും ശേഷം പെനൽറ്റിയിൽ 4-2 ന് അർജന്റീന വിജയിക്കുമെന്നും അതിശയിപ്പിക്കുന്ന പ്രവചനമാണ് ആയിഷ ഐഫ നടത്തിയത്. നെടുങ്ങണ്ടി നെല്ലാംവീട്ടിൽ സലീമിന്റെയും റംസീനയുടെയും മകളാണ്.

ഗവ. ഹയർസെക്കൻഡറി സ്കൂൾ ബീ സ്മാർട്ട് ക്ലബ് നേതൃത്വത്തിലാണ് ലോകകപ്പ് ക്വാർട്ടർ മുതലുള്ള പ്രവചന മത്സരം സംഘടിപ്പിച്ചത്. ഫൈനൽ പ്രവചന മത്സരത്തിന് 600ൽ അധികം വിദ്യാർഥികൾ പങ്കെടുത്തതിൽ വളരെ കൃത്യമായ ഉത്തരം നൽകിക്കൊണ്ടാണ് ഐഫ കിരീടം ചൂടിയത്. 

ADVERTISEMENT

മറ്റു ദിവസങ്ങളിൽ നടത്തിയ പ്രവചന മത്സരത്തിൽ വിജയികൾ കൂടുതൽ വരുമ്പോൾ നറുക്കെടുപ്പ് നടത്തിയായിരുന്നു സമ്മാനാർഹരെ കണ്ടെത്തിയിരുന്നത്. എന്നാൽ ഫൈനൽ മത്സരത്തിൽ ഒരു പ്രവചനം മാത്രമാണ് ശരിയായത്. ഓരോ പ്രവചന മത്സരത്തിലും ബോളുകളും ജഴ്സികളും ആണ് വിജയികൾക്ക് സമ്മാനമായി നൽകിയത്. ആയിഷ ഐഫ തികഞ്ഞ ഒരു അർജന്റീന ആരാധികയാണ്.