പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇന്നലെ വരെ 98,993 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 70,738 പേർ കോവിഡ് മുക്തി നേടി. ഇന്നലെ 2,551 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1485 കേസുകളിൽ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. 998 പേർ കോവിഡ് മുക്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇന്നലെ വരെ 98,993 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 70,738 പേർ കോവിഡ് മുക്തി നേടി. ഇന്നലെ 2,551 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1485 കേസുകളിൽ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. 998 പേർ കോവിഡ് മുക്തി നേടി. 26,695 പേർ ചികിത്സയിൽ.

വ്യാപനം ഇങ്ങനെ

ADVERTISEMENT

പാലക്കാട് നഗരസഭ സ്വദേശികൾ- 410, പുതുശ്ശേരി- 86, ഒറ്റപ്പാലം നഗരസഭ- 76, ചാലിശ്ശേരി, കരിമ്പ- 75 വീതം, പെരിങ്ങോട്ടുകുറുശ്ശി- 74, ഷൊർണൂർ നഗരസഭ- 65, ചിറ്റൂർ–തത്തമംഗലം- 62, കടമ്പഴിപ്പുറം, കുഴൽമന്ദം- 61, പട്ടിത്തറ- 54, അഗളി- 52, നെന്മാറ- 47, കപ്പൂർ, ഓങ്ങല്ലൂർ- 39, പുതുപ്പരിയാരം- 36, മുതുതല- 35, നാഗലശ്ശേരി, വാണിയംകുളം- 33, വടക്കഞ്ചേരി- 31, അകത്തേത്തറ, വല്ലപ്പുഴ, എലപ്പുള്ളി- 30, കൊപ്പം- 27, എരിമയൂർ, കേരളശ്ശേരി- 26,

പട്ടഞ്ചേരി- 25, ആനക്കര, മാത്തൂർ, പെരുമാട്ടി, പിരായിരി- 24, നെല്ലിയാമ്പതി- 23, കാവശ്ശേരി, പറളി, തിരുമിറ്റക്കോട്, തൃത്താല, വിളയൂർ- 22, കോട്ടായി, ലക്കിടി–പേരൂർ- 21, കൊഴിഞ്ഞാമ്പാറ- 20, കുലുക്കല്ലൂർ- 19, നെല്ലായ, അയിലൂർ, പട്ടാമ്പി- 18, ചെർപ്പുളശ്ശേരി, കിഴക്കഞ്ചേരി, കൊല്ലങ്കോട്, കോങ്ങാട്, മുണ്ടൂർ, മുതലമട- 17, മണ്ണാർക്കാട്, കണ്ണമ്പ്ര- 16, അലനല്ലൂർ, അമ്പലപ്പാറ, കരിമ്പുഴ, കൊടുമ്പ്, മരുതറോഡ്, മേലാർകോട്, തച്ചമ്പാറ, വണ്ടാഴി- 14, കാഞ്ഞിരപ്പുഴ, കണ്ണാടി, കോട്ടോപ്പാടം,

ADVERTISEMENT

തേങ്കുറുശ്ശി, വെള്ളിനേഴി- 13, ആലത്തൂർ, കാരാകുറുശ്ശി, കൊടുവായൂർ, കുത്തനൂർ, പുതുനഗരം, വടവന്നൂർ- 12, മലമ്പുഴ, ശ്രീകൃഷ്ണപുരം- 11, മങ്കര, മണ്ണൂർ, നല്ലേപ്പിള്ളി, ഷോളയൂർ, തിരുവേഗപ്പുറ- 10, ചളവറ, പല്ലശ്ശന, പെരുവെമ്പ്, പുതുക്കോട്- 9, അനങ്ങനടി, പരുതൂർ- 8, പൊൽപ്പുള്ളി, തെങ്കര- 7, പൂക്കോട്ടുകാവ്- 6, കുമരംപുത്തൂർ- 5, തൃക്കടീരി- 4, തരൂർ, വടകരപ്പതി- 3, എരുത്തേമ്പതി, പുതൂർ, തച്ചനാട്ടുകര- 2, എലവഞ്ചേരി- ഒന്ന്.

ടെസ്റ്റ് പോസിറ്റിവിറ്റി

ADVERTISEMENT

ജില്ലയിൽ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.4 %