ഗതാഗത നിയന്ത്രണം: ശ്രീകൃഷ്ണപുരം ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡിലെ കുറുവട്ടൂർ ആരോഗ്യ കേന്ദ്രം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകൃഷ്ണപുരത്തു നിന്നു മുറിയങ്കണ്ണി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുത്തൻകുളം ചെട്ടിത്തെരുവ് കുറ്റാനശ്ശേരി റോഡ് വഴിയും മുറിയങ്കണ്ണിയിൽ നിന്നു ശ്രീകൃഷ്ണപുരത്തേക്കു പോകുന്ന വാഹനങ്ങൾ കുറ്റാനശ്ശേരി ചെട്ടിത്തെരുവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം: ശ്രീകൃഷ്ണപുരം ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡിലെ കുറുവട്ടൂർ ആരോഗ്യ കേന്ദ്രം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകൃഷ്ണപുരത്തു നിന്നു മുറിയങ്കണ്ണി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുത്തൻകുളം ചെട്ടിത്തെരുവ് കുറ്റാനശ്ശേരി റോഡ് വഴിയും മുറിയങ്കണ്ണിയിൽ നിന്നു ശ്രീകൃഷ്ണപുരത്തേക്കു പോകുന്ന വാഹനങ്ങൾ കുറ്റാനശ്ശേരി ചെട്ടിത്തെരുവ് പുത്തൻകുളം വഴിയും പോകേണ്ടതാണെന്നു കിഫ്ബി പിഎംയു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നാളെ വരെയാണു നിയന്ത്രണം.

പരിശോധനാ ക്യാംപ്

ADVERTISEMENT

പാലക്കാട് ∙ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ 4നു രാവിലെ 10 മുതൽ 12 വരെ കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ഗൈനക്കോളജിസ്റ്റ്, ഇഎൻടി ക്യാംപ് നടക്കും. 9447972907.

5 മുതൽ 10 വരെ ആധാർ മേള

ADVERTISEMENT

പാലക്കാട് ∙ പാലക്കാട്, ഒലവക്കോട്, ആലത്തൂർ ഹെഡ് പോസ്റ്റ് ഓഫിസ്, കുഴൽമന്ദം, കൊഴിഞ്ഞാമ്പാറ പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിൽ 5 മുതൽ 10 വരെ ആധാർ മേള നടക്കും. പുതിയ ആധാർ എടുക്കുക, നിലവിലുള്ള തെറ്റുകൾ തിരുത്തുക, പഴയത് പുതുക്കുക എന്നീ അവസരം മേളയിൽ ഉണ്ടാവും. ഇതിനായി രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പാലക്കാട് സീനിയർ സൂപ്രണ്ട് അറിയിച്ചു.

എൻജിനീയർ ഒഴിവ്

ADVERTISEMENT

തൃത്താല ∙ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ ആണു നിയമനം. ബിടെക്– സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 8നുള്ളിൽ അപേക്ഷ പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം

അധ്യാപക ഒഴിവ്

തൃത്താല ∙ മേഴത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപി എസ്ടി അറബിക്, എച്ച്എസ്ടി അറബിക് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് ഉച്ചയ്ക്ക് 2.30ന്. ഫോൺ:9745565363.
തൃത്താല∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിന്ദി വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 11 ന് കോളജ് ഓഫിസിൽ ഫോൺ: 0466 2270353.
ശ്രീകൃഷ്ണപുരം ∙ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രം ( ജൂനിയർ) അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ഈ മാസം 6ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.