തിരുവനന്തപുരം∙ റയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ 10 അംഗ ഉന്നത സംഘം റയിൽവേ സ്റ്റേഷൻ പരിശോധന നടത്തുന്നു. ഇന്ന് രാവിലെ 11 ന് തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ സംഘം എത്തും. റയിൽവേ സ്റ്റഷനിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജനപ്രതിനിധികളിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റയിൽവേ  പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ 10 അംഗ ഉന്നത സംഘം റയിൽവേ സ്റ്റേഷൻ പരിശോധന നടത്തുന്നു. 

ഇന്ന് രാവിലെ 11 ന് തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ സംഘം എത്തും. റയിൽവേ സ്റ്റഷനിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജനപ്രതിനിധികളിൽ നിന്നും യാത്രക്കാരിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനാണ് സന്ദർശനം.

ADVERTISEMENT

ഇത് ക്രോഡീകരിച്ച് റയിൽവേ ബോർഡിന് സമർപ്പിക്കും. കേരളത്തിൽ മറ്റു റയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച ശേഷമാണ് തിരുവനന്തപുരത്ത് സംഘമെത്തുന്നത്. ഡിആർഎം ഉൾപ്പെടെ ഉയർന്ന റയിൽവേ ഉദ്യോഗസ്ഥരും ഇവർക്കൊപ്പം എത്തുന്നുണ്ട്.