പുരപ്പുറ സോളർ പദ്ധതി വെള്ളറട∙ അമ്പൂരി വൈദ്യുതി സെക്ഷൻ പരിധിയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി ബോർഡിന്റെ സബ്സിഡിയോടെ പുരപ്പുറ സോളാർ പദ്ധതി സ്ഥാപിക്കുന്നതിനുള്ള സൗജന്യ സ്പോട്ട് റജിസ്ട്രേഷൻ ബുധനാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5വരെ നടക്കുമെന്ന് എസി.എൻജിനീയർ അറിയിച്ചു. അധ്യാപക ഒഴിവ് പാറശാല∙അയിര ഗവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരപ്പുറ സോളർ പദ്ധതി

വെള്ളറട∙ അമ്പൂരി വൈദ്യുതി സെക്ഷൻ പരിധിയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി ബോർഡിന്റെ സബ്സിഡിയോടെ പുരപ്പുറ സോളാർ പദ്ധതി സ്ഥാപിക്കുന്നതിനുള്ള സൗജന്യ സ്പോട്ട് റജിസ്ട്രേഷൻ ബുധനാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5വരെ നടക്കുമെന്ന് എസി.എൻജിനീയർ അറിയിച്ചു.

ADVERTISEMENT

അധ്യാപക ഒഴിവ്

പാറശാല∙അയിര ഗവ കെവി എച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, കണക്ക് വിഷയങ്ങൾക്ക് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 10.00ന്.

ADVERTISEMENT

അധ്യാപക ഒഴിവ്

പാങ്ങോട്∙ഭരതന്നൂർ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 29ന് രാവിലെ 11ന് സ്കൂളിൽ നടക്കും.

ADVERTISEMENT

സൗജന്യ പിഎസ്‌സി പരിശീലനം

കല്ലമ്പലം∙സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെടിസിടി സെന്റർ ഫോർ മൈനോറിറ്റി നടത്തുന്ന സൗജന്യ പിഎസ്‌സി പരിശീലന ക്യാംപിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ആദ്യവാരം ക്ലാസ് തുടങ്ങും. അപേക്ഷ ഫോറം കെടിസിടി കമ്മിറ്റി ഓഫിസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8129789984.