അധ്യാപക ഒഴിവ് ആര്യനാട്∙ മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്‌ടി ഗണിതം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവിലേക്കുള്ള അഭിമുഖം 2ന് രാവിലെ 11ന് നടക്കും. കാട്ടാക്കട ∙ പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 4ന് രാവിലെ 11ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

ആര്യനാട്∙ മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്‌ടി ഗണിതം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവിലേക്കുള്ള അഭിമുഖം 2ന് രാവിലെ 11ന് നടക്കും.

ADVERTISEMENT

കാട്ടാക്കട ∙ പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 4ന് രാവിലെ 11ന് നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

കാട്ടാക്കട ∙ കണ്ടല സർക്കാർ ഹൈ സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ശനിയാഴ്ച രാവിലെ 11ന് നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

ADVERTISEMENT

പാലോട്∙ പെരിങ്ങമ്മല ഇടിഞ്ഞാർ ഗവ. ട്രൈബൽ എച്ച്എസിൽ എച്ച്എസ്എ ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച രണ്ടിന്  ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.   

പാലോട്∙ നന്ദിയോട് കുറുപുഴ ഗവ. എൽപിഎസിൽ മൂന്ന് എൽപി എസ്ടിയുടെ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച രണ്ടിന് രാവിലെ 11ന് നടക്കും. 

ADVERTISEMENT

പാലോട്∙ പെരിങ്ങമ്മല  ജവാഹർക്കോളനി  ഗവ. എച്ച്എസിൽ എച്ച്എസ് ടി ഹിന്ദി, ഫിസിക്കൽ സയൻസ് എന്നിവയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച  രണ്ടിന് 11 മണിക്ക് നടക്കും.

നെടുമങ്ങാട്∙കരിപ്പൂര് ഗവ ജിഎഛ്എസിലെ ഓരോ എഛ്എസ്‌ടി ഗണിതം, മലയാളം അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് അഭിമുഖം 4ന് ഉച്ചയ്ക്ക് 2ന് നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.