ബീറ്റ് ഫോറസ്റ്റ് ഓഫിസർ കായിക ക്ഷമതാ പരീക്ഷ ഡിസംബർ 1ന്കൽപറ്റ ∙ ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (കാറ്റഗറി നമ്പർ: 92/2022, 93/2022) ) തസ്തികയിലെ തിരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ ഒന്നു മുതൽ 3 വരെ രാവിലെ 5 മുതൽ ബത്തേരി സെന്റ് മേരീസ് കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീറ്റ് ഫോറസ്റ്റ് ഓഫിസർ കായിക ക്ഷമതാ പരീക്ഷ ഡിസംബർ 1ന്

കൽപറ്റ ∙ ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (കാറ്റഗറി നമ്പർ: 92/2022, 93/2022) ) തസ്തികയിലെ തിരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ ഒന്നു മുതൽ 3 വരെ രാവിലെ 5 മുതൽ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലും 1, 2, 5 തീയതികളിൽ പനമരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും നടക്കും. അഡ്മിഷൻ ടിക്കറ്റ് 29നു മുൻപ് ലഭിക്കാത്തവർ ട്രൈബൽ വകുപ്പുമായോ ജില്ലാ പിഎസ്‌സി ഓഫിസുമായോ ബന്ധപ്പെടണം.

ADVERTISEMENT

ഭിന്നശേഷി ദിനാചരണം: കലാ കായിക മത്സരങ്ങൾ

കൽപറ്റ ∙ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 3 ന് പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. രാവിലെ 9 മുതൽ 12 വരെ കായിക മത്സരം, ഉച്ചയ്ക്ക് 1 മുതൽ 4 വരെ കലാമത്സരങ്ങളും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ 29 നകം ജില്ലാ സാമൂഹിക നീതി ഓഫിസിൽ നേരിട്ടോ dsjowydpwd2022@gmail.com എന്ന ഇ-മെയിൽ മുഖേനയോ റജിസ്റ്റർ ചെയ്യണം. 8281999014

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെയുളള ബിരുദ/ബിരുദാനന്തര പരീക്ഷയിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിട്ടുളളവർ ക്യാഷ് അവാർഡിന് 30നകം അപേക്ഷിക്കണം. 04936 206878.

ADVERTISEMENT

സ്പോട്ട് അഡ്മിഷൻ

മാനന്തവാടി ∙ സർക്കാർ പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിനുളള സ്പോട്ട് അഡ്മിഷൻ 29 ന് രാവിലെ 10 ന്. 9400441764

അധ്യാപക നിയമനം

തരുവണ ∙ എംഎസ്എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഹിസ്റ്ററി, സ്റ്റാറ്റിറ്റിക്സ് വിഷയങ്ങളിൽ പാർട് ടൈം അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച 29ന് രാവിലെ 10ന്. 04935 230 240

കൂടിക്കാഴ്ച നാളെ

ആനപ്പാറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി (താൽക്കാലികം) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11 ന് സ്കൂൾ ഒ‍ാഫിസിൽ നടക്കും.