അഗ്രികൾചർ, ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലായുള്ള 2 വർഷ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ , ഹംഗറി, ക്രൊയേഷ്യ, സെർബിയ, ഓസ്ട്രിയ, റുമാനിയ എന്നീ രാജ്യങ്ങളിലെ 7 സർവകലാശാലകളിലായി പഠിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ തൃശൂർ മേലൂർ സ്വദേശി ഷേബ സണ്ണിക്കു യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ് (50 ലക്ഷം രൂപ) ലഭിച്ചു. അഗ്രികൾചർ, ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലായുള്ള 2 വർഷ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ , ഹംഗറി, ക്രൊയേഷ്യ, സെർബിയ, ഓസ്ട്രിയ, റുമാനിയ എന്നീ രാജ്യങ്ങളിലെ 7 സർവകലാശാലകളിലായി പഠിക്കാം. 

Read Also : https://www.manoramaonline.com/education/achievers/2023/05/22/devi-chandran-got-a-government-job-with-a-first-rank.html

ADVERTISEMENT

മരോട്ടിക്കൽ എം.സി.സണ്ണിയുടെയും ഷൈനി കെ.ഡി. ഷീബയുടെയും മകളായ ഷേബ ബിടെക് ഫുഡ് ടെക്‌നോളജി (കേരള വെറ്ററിനറി സർവകലാശാല ) ഒന്നാം റാങ്ക് ജേതാവാണ്.

Content Summary : Sheba Sunny got an Erasmus Mundus Scholarship