പത്താം ക്ലാസ്, പ്ലസ്ടു, ബിരുദതല മെയിൻ പരീക്ഷകൾക്കുള്ള തീയതി പബ്ലിക് സർവീസ് കമ്മിഷൻ പ്രഖ്യാപിച്ചു.ഏപ്രിൽ 25 മുതൽ ജൂലൈ 1 വരെ വിവിധ തസ്തികകളിലേക്കുള്ള മെയിൻ പരീക്ഷകൾ നടത്തും. പ്രിലിമിനറി ഫലങ്ങൾ വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ. സർവകലാശാലാ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ എന്നിവയുടെ പ്രിലിമിനറി പരീക്ഷകൾ 29ന് ആദ്യഘട്ടം നടക്കാനുമുണ്ട്. എങ്കിലും മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങാം. ഉദ്യോഗാർഥികളുടെ മുന്നിൽ 3 മാസം സമയമുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദതല മെയിൻ (10th Class, Plus Two, Degree Level) പരീക്ഷകൾക്കുള്ള തീയതി പബ്ലിക് സർവീസ് കമ്മിഷൻ (Kerala PSC) പ്രഖ്യാപിച്ചു.ഏപ്രിൽ 25 മുതൽ ജൂലൈ 1 വരെ വിവിധ തസ്തികകളിലേക്കുള്ള മെയിൻ പരീക്ഷകൾ നടത്തും. പ്രിലിമിനറി ഫലങ്ങൾ വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ. സർവകലാശാലാ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ എന്നിവയുടെ പ്രിലിമിനറി പരീക്ഷകൾ 29ന് ആദ്യഘട്ടം നടക്കാനുമുണ്ട്. എങ്കിലും മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങാം. ഉദ്യോഗാർഥികളുടെ മുന്നിൽ 3 മാസം സമയമുണ്ട്. 

Read also : ജോലി പോകുമ്പോഴുള്ള വീഴ്ചയുടെ ആഘാതം കുറയ്ക്കാം; അറിഞ്ഞു വയ്ക്കാം കരിയർ കുഷ്യനിങ്ങിനെക്കുറിച്ച്

ചില തസ്തികകളിലെ പരീക്ഷകൾക്ക് തസ്തികയുമായി ബന്ധപ്പെട്ട ചില പ്രത്യേക വിഷയങ്ങൾ പഠിക്കാനുണ്ട്. മറ്റു ചില തസ്തികകൾക്ക് പൊതുവിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, മലയാളം, ഇംഗ്ലിഷ്,കണക്ക്, മാനസിക വിശകലന ശേഷി തുടങ്ങിയ പതിവ് സിലബസ് മാത്രമേയുള്ളൂ. സിവിൽ പൊലീസ് ഓഫിസർ പരീക്ഷയ്ക്ക് ഈ പ്രാവശ്യം മുതൽ പ്രിലിമിനറി പരീക്ഷയില്ല. നേരിട്ട് മെയിൻ പരീക്ഷയാണ് എഴുതേണ്ടത്. ഓരോ തസ്തികയിലേക്കുമുള്ള സിലബസ് കൃത്യമായി മനസ്സിലാക്കിവേണം ഇനിയുള്ള പഠനം.

ADVERTISEMENT

മെയിൻ പരീക്ഷകളുടെ തീയതികൾ ഇങ്ങനെ

∙ കമ്പനി–കോർപറേഷൻ (ലാസ്റ്റ് ഗ്രേഡ് സർവീസ്) – മേയ് 17

പത്താംക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കുള്ള മെയിൻ

∙ അസി. പ്രിസൺ ഓഫിസർ (മെയിൽ–ഫീമെയിൽ) – ഏപ്രിൽ 25

ADVERTISEMENT

∙ ഐആർബി പൊലീസ് കോൺസ്റ്റബിൾ – മേയ് 3

∙ സെക്യൂരിറ്റി ഗാർഡ്– മേയ് 5

∙ ബവ്കോ എൽഡി ക്ലാർക്ക് – മേയ് 6

∙ വില്ലേജ് അസിസ്റ്റന്റ് – മേയ് 11

ADVERTISEMENT

Read also : പൈലറ്റ് ആകാനാണോ മോഹം; ആദ്യ ചുവടുവയ്ക്കാം മികച്ച പരിശീലന കേന്ദ്രത്തിൽ പഠിച്ച്

പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിലേക്കുള്ള  മെയിൻ

∙ ബീറ്റ് ഫോറസ്റ്റ് ഓഫിസർ – മേയ് 9

∙ വുമൻ സിവിൽ എക്സൈസ് ഓഫിസർ – മേയ് 19

ബിരുദം യോഗ്യതയുള്ള തസ്തികകളിലേക്കുള്ള മെയിൻ

∙ കമ്പനി/കോർപറേഷൻ അസി.ഗ്രേഡ് (കെഎസ്എഫ്ഇ, കെഎസ്ഇബി മുതലായ സ്ഥാപനങ്ങളിലേക്ക്) – ജൂൺ 6

∙ കമ്പനി/കോർപറേഷൻ അസി.ഗ്രേഡ്– (ബവ്കോ, കെഎസ്ആർടിസി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക്) – ജൂൺ 17

∙ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് – ജൂൺ – 23

∙ സെയിൽസ് അസിസ്റ്റന്റ് – ജൂലൈ 1

Content Summary : Kerala PSC Exam Tips by Mansoorali Kappungal