Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹപൂർവം ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

snehapoorvam-t

മാതാപിതാക്കളിൽ ഒരാളോ ഇരുവരുമോ മരിച്ച നിർധന കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രഫഷനൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കു കേരള സാമൂഹിക സുരക്ഷാമിഷന്റെ സ്നേഹപൂർവം പ്രതിമാസ ധനസഹായ പദ്ധതിയിലേക്ക് ഇന്നുമുതൽ 31 വരെ ‍അപേക്ഷിക്കാം. 

വിവരങ്ങൾ: www.socialsecuritymission.gov.in 1800–120–1001.