Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടാട്ട് ബിവിപി സ്കൂൾ സ്നേഹ ഊട്ട് നടത്തി

adat

അടാട്ട് ബിവിപി സ്കൂളിലെ വിദ്യാർഥികൾ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി അടാട്ട് നിത്യസഹായ മാതാവിന്റെ പള്ളിയിലെ വയോജന കേന്ദ്രം സന്ദർശിച്ചു. അന്തേവാസികൾക്ക് സ്നേഹ ഊട്ട് നടത്തി. കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ ട്രസ്റ്റിമാരായ കെ.പി.ജോസ്, അരവിന്ദൻ, അഡ്മിനിസ്ട്രേറ്റർ വർഗീസ് ആന്റണി, പ്രിൻസിപ്പൽ രഞ്ജനാ കാംബോജ്, വൈസ് പ്രിൻസിപ്പൽ ഡാലി ജോൺ എന്നിവർ നേതൃത്വം നൽകി.