സംസ്ഥാനത്തു പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കെ–ടെറ്റിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് (ഇഡബ്ല്യുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചു. പട്ടിക വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും 5% മാർക്ക് ഇളവുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തു പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കെ–ടെറ്റിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് (ഇഡബ്ല്യുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചു. പട്ടിക വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും 5% മാർക്ക് ഇളവുണ്ട്.

Read Also : പിഎസ്‌സിയുടെ ഫാർമസി പരീക്ഷകളിൽ ‘ട്രിപ്പിൾ’ ഒന്നാം റാങ്ക്; പഠനതന്ത്രങ്ങൾ പങ്കുവച്ച് ബെറ്റ്സി ജോസഫ്

ADVERTISEMENT

ഇതേ ആനുകൂല്യം ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജികളിൽ  അന്തിമ തീരുമാനമെടുക്കാൻ സർക്കാരിനോടു കോടതി നിർദേശിച്ചിരുന്നു.

ADVERTISEMENT

കേന്ദ്ര സിലബസ് സ്കൂളുകളിലെ അധ്യാപക യോഗ്യതാപരീക്ഷയായ സി–ടെറ്റിൽ ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് ഇളവു നൽകുന്നില്ലെന്നതാണ് സർക്കാർ കണക്കിലെടുത്തത്. ഓരോ വർഷവും ഒരു ലക്ഷത്തിലേറെപ്പേരാണ് കെ–ടെറ്റ് പരീക്ഷ എഴുതുന്നത്.

ADVERTISEMENT

Content Summary : EWS Students at Disadvantage in K-TET Exam as Marks Relaxation Denied