അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കായി സൗജന്യ വെബിനാർ ഒരുക്കുന്നു. വിവിധ കോഴ്‌സുകൾ, പ്രവേശന മാനദണ്ഡങ്ങൾ, അമേരിക്കയിലെ ക്യാംപസ് ജീവിതം, സ്കോളർ​ഷിപ്, അപേക്ഷ നല്‍കേണ്ട രീതി...US Consulate, Adithya Raam Sankar, Webinar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കായി സൗജന്യ വെബിനാർ ഒരുക്കുന്നു. വിവിധ കോഴ്‌സുകൾ, പ്രവേശന മാനദണ്ഡങ്ങൾ, അമേരിക്കയിലെ ക്യാംപസ് ജീവിതം, സ്കോളർ​ഷിപ്, അപേക്ഷ നല്‍കേണ്ട രീതി തുടങ്ങിയവയെ സംബന്ധിച്ച് വിശദമായി അറിയാനുള്ള അവസരം വിദ്യാഥികൾക്കും രക്ഷിതാക്കൾക്കും ലഭിക്കും. ഇന്ന് വൈകിട്ട് 6.30 നാണ് വെബിനാർ. 

ADVERTISEMENT

അമേരിക്കൻ സർവകലാശാലകളിലെ പൂർവവിദ്യാർഥികളുമായി സംവദിക്കാൻ പാഥ്ഫൈൻഡർ  എന്ന പേരിൽ എജ്യൂക്കേഷൻ യു.എസ്.എ നടത്തപ്പെടുന്ന വെബിനാർ സീരിസിൽ ''മൈ യുഎസ് ഗ്രാജ്വേറ്റ് റിസർച്ച് എക്സ്പീരിയൻസ്'' എന്ന വിഷയത്തെ ആസ്പദമാക്കി ജോർജിയ സർവകലാശാലയിലെ പൂർവ വിദ്യാർഥിയും ഒറാക്കിൾ ക്ലൗഡിൽ സീനിയർ പ്രൊഡക്ട് മാനേജരുമായ ആദിത്യ റാം ശങ്കർ സംസാരിക്കും. വിദ്യാർഥിയെന്ന നിലയിൽ തന്റെ പഠനമേഖലയിൽ ഗവേഷണം നടത്തിയതിന്റെ വ്യക്തിപരമായ അനുഭവവും ആദിത്യ റാം ശങ്കർ വിദ്യാർഥികളോട് പങ്കുവയ്ക്കും. സൗജന്യ രജിസ്ട്രേഷനായി https://bit.ly/EdUSAChennai-PathFinders എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

ADVERTISEMENT

Content Summary : My U.S. Graduate Research Experience Webinar by Adithya Raam Sankar