Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ആമ്പൽ പൂവിന്റെ കൊയ്ത്തുകാലം

Waterlily harvesting in Bangladesh A girl swims as she collects waterlilies from a lake.

എവിടെ നോക്കിയാലും പരന്ന ജലാശയവും ചുറ്റും ചിരിച്ചു നിൽക്കുന്ന വെളുത്ത ആമ്പൽ പൂക്കളും മാത്രം. ബംഗ്ലാദേശിൽ ഇത് ആമ്പൽ പൂവിന്റെ കൊയ്ത്തുകാലമാണ്.ഇവിടുത്തെ ദേശീയ പുഷ്പമായ ആമ്പൽ പൂവിനെ രാജ്യത്തെവിടെ നോക്കിയാലും കാണാം. കുളങ്ങളിലും നദികളിലും തടാകങ്ങളിലും ആഴത്തിൽ വേരുപിടിച്ചു വെള്ളത്തിൽ പടർന്നു കിടക്കുന്ന ആമ്പലുകളെ കാ‌ണാൻ സാധിക്കും.

Waterlily harvesting in Bangladesh Farmers process waterlilies which they collected from a lake
Waterlily harvesting in Bangladesh A girl swims as she collects waterlilies from a lake.
Waterlily harvesting in Bangladesh Farmers process waterlilies which they collected from a lake

നീർത്തടങ്ങളിൽ വിടർന്നു നിൽക്കുന്ന ആമ്പൽ പൂക്കൾ ഇവിടുത്തെ കർഷകരുടെ ഉപജീവന മാർഗം കൂടിയാണ്. തലസ്ഥാന നഗരിയായ ധാക്കയാണ് ആമ്പൽ പൂക്കളുടെ പ്രധാന വിപണന കേന്ദ്രം. എവിടെ നോക്കിയാലും ചെറുവള്ളങ്ങൾ തുഴഞ്ഞ് കർഷകർ ആമ്പൽ പൂക്കൾ ശേഖരിക്കുന്നതു കാണാം.

Waterlily harvesting in Bangladesh Farmers process waterlilies which they collected from a lake
Waterlily harvesting in Bangladesh Farmers process waterlilies which they collected from a lake
Waterlily harvesting in Bangladesh Farmers process waterlilies which they collected from a lake

പ്രദേശത്തെ ചെറിയ കുട്ടികൾ പോലും അവരുടെ ചെറിയ ചിലവുകൾക്കായി നദികളിലും മറ്റും നീന്തിത്തുടിച്ച് ആമ്പൽ പൂക്കൾ ശേഖരിക്കുന്ന മനേഹരമായ കാഴ്ചയും ഇവിടെ കാണാം. ആമ്പൽ പൂവിന്റെ കൊയ്ത്തുകാലം കുട്ടികളുടെ ആഘോഷകാലം കൂടിയാണ്.

Waterlily harvesting in Bangladesh Farmers process waterlilies which they collected from a lake
Waterlily harvesting in Bangladesh Farmers process waterlilies which they collected from a lake
Waterlily harvesting in Bangladesh Farmers process waterlilies which they collected from a lake

ഏഴു മാസം നീണ്ടു നിൽക്കുന്ന ആമ്പൽ പൂവിന്റെ കച്ചവടം ലാഭകരമല്ലെങ്കിലും മറ്റു ജോലികൾക്കൊപ്പം കർഷർ നിത്യവൃത്തിക്കായി ഇന്നും ഇത് തുടരുന്നു...

Waterlily harvesting in Bangladesh A girl swims as she collects waterlilies from a lake
Waterlily harvesting in Bangladesh Waterlily harvesting in Bangladesh