അയർലൻഡ്∙ ഡബ്ലിനിൽ നടന്ന കേരളാ ഹൗസ് കാർണിവലിൽ ഏറ്റവും ശ്രദ്ധേയ മത്സരയിനമായ വടംവലിയിൽ, കോർക്കിൽ നിന്നുള്ള വിൽട്ടൺ ബോയ്സ് വീണ്ടും ചാമ്പ്യൻമാരായി. കോർക്കിൽ നിന്ന് തന്നെയുള്ള ഈഗിൾസ് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയാത്. ശക്തമായ മത്സരത്തിൽ ആദ്യാവസാനം ആധിപത്യം നിലനിർത്തിക്കൊണ്ടാണ് വിൽട്ടൺ ബോയ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയർലൻഡ്∙ ഡബ്ലിനിൽ നടന്ന കേരളാ ഹൗസ് കാർണിവലിലെ ശ്രദ്ധേയ മത്സരയിനമായ വടംവലിയിൽ, കോർക്കിൽ നിന്നുള്ള വിൽട്ടൺ  ബോയ്സ് വീണ്ടും ചാമ്പ്യൻമാരായി. കോർക്കിൽ നിന്ന് തന്നെയുള്ള ഈഗിൾസ് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയാത്.

ശക്തമായ മത്സരത്തിൽ ആദ്യാവസാനം ആധിപത്യം നിലനിർത്തിക്കൊണ്ടാണ് വിൽട്ടൺ ബോയ്സ് ജേതാക്കളായത്. പ്രതിരോധത്തിനൊപ്പം ആക്രമണവും പുറത്തെടുത്തു  വിൽട്ടൺ ബോയ്സ് മുന്നേറിയപ്പോൾ, ലൂക്കൻ യൂത്ത്  സെന്റർ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികൾ ആവേശത്തിലായി. കൈക്കരുത്തും, മെയ് വഴക്കവും, ടീം സ്പിരിറ്റും, കാത്തുസൂക്ഷിച്ച വിൽട്ടൺ ബോയ്സിന് ആർപ്പുവിളികളുമായി അയർലണ്ടിന്റെ നാനാഭാഗത്തുനിന്നുള്ള മലയാളികൾ പിന്തുണയുമേകി. 

ADVERTISEMENT

ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ ഫൈനൽ മത്സത്തിൽ പങ്കെടുത്ത ടീം അംഗങ്ങളെ അഭിന്ദിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. വിഡിയോ ലിങ്ക്: https://www.youtube.com/watch?v=SSuOxoQfmTU&feature=youtu.be