മോസ്‌കോ∙ വേള്‍ഡ് മലയാളി ഫെഡറേഷന്റെ റഷ്യന്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. മോസ്‌കോയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ സംഘടനയുടെ ഗ്‌ളോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍ ഉ്ദഘാടനം നിര്‍വ്വഹിച്ചു. സംഘടനയുടെ റഷ്യന്‍ കോഓഡിനേറ്റര്‍ ദേവദത്തന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ രക്ഷാധികാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്‌കോ∙ വേള്‍ഡ് മലയാളി ഫെഡറേഷന്റെ റഷ്യന്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. മോസ്‌കോയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍ ഉ്ദഘാടനം നിര്‍വ്വഹിച്ചു. സംഘടനയുടെ റഷ്യന്‍ കോഓര്‍ഡിനേറ്റർ ദേവദത്തന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തി.

സമ്മേളനത്തില്‍ രക്ഷാധികാരി രാജുനായര്‍, പ്രസിഡന്റ് സതീഷ് വാര്യര്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. മീഡിയ കോഓർഡിനേറ്റര്‍ ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണന്‍ കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രൊവിന്‍സിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രഖ്യാപിച്ചു.

ADVERTISEMENT

ദേവദത്തന്‍ നായര്‍ (കോഓർഡിനേറ്റര്‍ റഷ്യ), രാജു നായര്‍ (രക്ഷാധികാരി), സതീഷ് വാര്യര്‍ (പ്രസിഡന്റ്), ജോര്‍ജ് വര്‍ഗീസ് (വൈസ്പ്രസിഡന്റ്), രാജീവ് ചന്ദ്രശേഖര്‍ (സെക്രട്ടറി), മുഹമ്മദ് ഷാഫി (ജോയിന്റ് സെക്രട്ടറി), ഷൈജു ഉണ്ണിക്കൃഷ്ണന്‍ (ട്രഷറര്‍), ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണന്‍ (മീഡിയ കോഓർഡിനേറ്റര്‍), ആഷാ ഷൈജു (വനിതാ കോഓർഡിനേറ്റര്‍), ഡോ. ഉണ്ണിക്കൃഷ്ണന്‍ (ബിസിനസ് കോഓർഡിനേറ്റര്‍), സനീഷ് ചന്ദ്രന്‍ (യൂത്ത്‌ കോഓർഡിനേറ്റര്‍) എന്നിവരെയും എക്‌സിക്യുട്ടീവ് അംഗങ്ങളായി ഗംഗേയന്‍, വികേഷ് കിലാംഞ്ചേരി, ജോസ്സ്‌ തോമസ്, സുരേഷ് ശിവന്‍ എന്നിവരെയും തിരഞ്ഞെടുത്തു.