ഗ്രോസ്ഗെരാവു∙ ജര്‍മനിയിലെ ഗ്രോസ്ഗെരാവുവില്‍ താമസിക്കുന്ന ജോസഫ് പിണക്കാട്ട് നിര്യാതനായി. സംസ്ക്കാരം പിന്നീട് ഗ്രോസ്ഗെരാവുവില്‍. മൂലമറ്റം സ്വദേശിയായ ജോസഫ് 1977 ലാണ് ജര്‍മനിയിലെത്തിയത്. ഭാര്യ മേരി പിണക്കാട്ട് ചെങ്ങളം കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സിന്ധു, സ്വപ്ന, ജെറീസ്. വാർത്ത∙ജോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രോസ്ഗെരാവു∙ ജര്‍മനിയിലെ ഗ്രോസ്ഗെരാവുവില്‍ താമസിക്കുന്ന ജോസഫ് പിണക്കാട്ട് നിര്യാതനായി. സംസ്ക്കാരം പിന്നീട് ഗ്രോസ്ഗെരാവുവില്‍. മൂലമറ്റം സ്വദേശിയായ ജോസഫ് 1977 ലാണ് ജര്‍മനിയിലെത്തിയത്. 

ഭാര്യ മേരി പിണക്കാട്ട് ചെങ്ങളം കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം.

ADVERTISEMENT

മക്കള്‍: സിന്ധു, സ്വപ്ന, ജെറീസ്.

വാർത്ത∙ജോസ് കുമ്പിളുവേലില്‍