ബ്രിസ്റ്റോൾ ∙ ബ്രിസ്റ്റോളിന്റെ മണ്ണിൽ തിരുപ്പിറവി ആഘോഷങ്ങൾക്ക് ഡിസംബർ 8 ഞായറാഴ്ച തുടക്കം കുറിക്കും. പരിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായ സെന്റ് സ്റ്റീഫൻസ് ക്നാനായ യാക്കോബായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ക്രിസ്മസ് കരോൾ സർവ്വീസും സൺഡേ സ്കൂൾ ഡേ ആഘോഷങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ ∙  ബ്രിസ്റ്റോളിന്റെ മണ്ണിൽ തിരുപ്പിറവി ആഘോഷങ്ങൾക്ക് ഡിസംബർ 8 ഞായറാഴ്ച തുടക്കം കുറിക്കും. പരിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായ സെന്റ് സ്റ്റീഫൻസ് ക്നാനായ യാക്കോബായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ക്രിസ്മസ് കരോൾ സർവ്വീസും സൺഡേ സ്കൂൾ ഡേ ആഘോഷങ്ങളും കൊണ്ടാടപ്പെടുന്നത്.

നോമ്പുകാലത്തിന്റെ പരിശുദ്ധിയിൽ അന്നേ ദിവസം ഇടവക വികാരി ഫാ. സജി ഏബ്രഹാം കൊച്ചേത്തിന്റെ മുഖ്യകാർമ്മീകത്വത്തിൽ രാവിലെ 10.30 ന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. തുടർന്ന് ഇടവകയിലെ സൺഡേസ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മറ്റു വിവിധഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ കാരൾ സർവ്വീസും മറ്റ് വർണ്ണാഭമായ കലാപരിപാടികളും നടത്തപ്പെടും.

ADVERTISEMENT

തൂമഞ്ഞു പെയ്യുന്ന ധനുമാസപുലരിയിൽ ലോകനാഥന്റെ തിരുജനനം ആഘോഷിക്കുവാന്‍ ഏവരെയും സെന്റ് സ്റ്റീഫൻസ് ചർച്ച് ബ്രിസ്റ്റോളിലേക്ക് സ്വാഗതം ചെയ്യുന്നു.

വികാരി. ഫാ. സജി ഏബ്രഹാം കൊച്ചേത്ത്

ADVERTISEMENT

ട്രസ്റ്റി : ഏബ്രഹാം ഉണ്ണിട്ടൻ

സെക്രട്ടറി : മനോജ് കുര്യാക്കോസ്