ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്– പുതുവത്സരം, റിപ്പബ്ലിക് ഡേ, ഓസ്ട്രേലിയൻ ഡേ എന്നിവയുടെ സംയുക്തമായ ആഘോഷം ബ്രിസ്ബേൻ അസംബ്ലി സ്റ്റേറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജനുവരി 26 നാണ് ഓസ്ട്രേലിയൻ ഡേ ആചരിക്കുന്നത്. അന്നേ ദിവസം സംഘടിപ്പിച്ച സംയുക്ത ആഘോഷം മലയാളികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്– പുതുവത്സരം, റിപ്പബ്ലിക് ഡേ, ഓസ്ട്രേലിയൻ ഡേ എന്നിവയുടെ സംയുക്തമായ ആഘോഷം ബ്രിസ്ബേൻ അസംബ്ലി സ്റ്റേറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജനുവരി 26 നാണ് ഓസ്ട്രേലിയൻ ഡേ ആചരിക്കുന്നത്. 

അന്നേ ദിവസം സംഘടിപ്പിച്ച സംയുക്ത ആഘോഷം മലയാളികൾക്ക് വേറിട്ടൊരു അനുഭവമായി. ബ്രിസ്ബേൻ സാഗരികയുടെ നേതൃത്വത്തിൽ നടന്ന ഗാനമേള ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് മനോജ് ജോർജ് അധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണ വകുപ്പ് സഹമന്ത്രി ലൂക്ക് ഹോവാർത്ത്, ക്യൂൻസ്‍ലാന്റ് ഊർജ്ജ– ഖനി വകുപ്പ് മന്ത്രി ഡോ. ആന്റണി ലിൻഹാം, ബാർട്ട് മെല്ലിഷ്  എംപി, ബ്രിസ്ബേൻ സിറ്റി കൗൺസിലർമാരായ ഫിയോണ ഹാമണ്ട്, ട്രേസി ഡേവിഡ്, ബാൻഡി ലാൻഡേസ്, അമാൻഡ കൂപ്പർ എന്നിവർ ആശംസകളർപ്പിച്ചു. രജനി നായർ, പോൾ പുതുപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ബിഎംഎയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ 2020 വർഷ കലണ്ടർ ഔദ്യോഗികമായി അനാഛാദനം ചെയ്തു. കാട്ടുതീ നിവാരണ ഫണ്ടിലേക്ക് ബിഎംഎ അംഗങ്ങൾ സമാഹരിച്ച തുക ഭവന നിർമ്മാണ വകുപ്പ് സഹമന്ത്രി ലൂക്ക്  നേമാർത്ത് സമ്മേളനത്തിൽ ഏറ്റുവാങ്ങി. ഷൈജു തോമസ്, സ്വരാജ് മാണിക്കത്താൻ, ഷിബു പോൾ, ടോമി ജോസഫ്, ജിജോ ആന്റണി, അനീഷ് തോമസ്, സജിനി ഫിലിപ്പ് എന്നിവർ പരിപാടികൾക്കു നേതൃത്വം  നൽകി.