അബുദാബി∙ സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻ എസ്റ്റാബ്ലിഷ്മെൻറി ഗ്രൂപ്പ് എംഡിയും എറണാകുളം സ്വദേശിയുമായ ലൂയിസ് കുര്യാക്കോസിന് യുഎഇയിൽ ദീർഘകാല താമസത്തിനുള്ള ഗോൾഡ് കാർഡ്. വിദേശ ബിസിനസുകാർക്ക് ഫെഡറൽ അതോറിറ്റി ഓഫ് ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണിത്. 1986ൽ അബുദാബിയിലെത്തിയ ലൂയിസ് 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻ എസ്റ്റാബ്ലിഷ്മെൻറി ഗ്രൂപ്പ് എംഡിയും എറണാകുളം സ്വദേശിയുമായ ലൂയിസ് കുര്യാക്കോസിന് യുഎഇയിൽ ദീർഘകാല താമസത്തിനുള്ള ഗോൾഡ് കാർഡ്. വിദേശ ബിസിനസുകാർക്ക് ഫെഡറൽ അതോറിറ്റി ഓഫ് ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ്  പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണിത്.  

1986ൽ അബുദാബിയിലെത്തിയ ലൂയിസ് 2 വർഷത്തിനകം സ്വന്തം ബിസിനസ് ആരംഭിച്ചു. 1992ൽ ബിസിനസ് വിപുലമാക്കി അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റീൽ/അലൂമിനിയം ഫാബ്രിക്കേഷൻ, ഗ്ലാസ് ജോലികളിലേക്കും നീങ്ങി. 2013ൽ വിദേശികൾക്ക് സ്വന്തം പേരിൽ വീടുവാങ്ങാൻ അനുമതി ലഭിച്ചപ്പോൾ ദുബായ് എമിറേറ്റ്സ് ഹിൽസിലെ മെഡോസിൽ 2 വീടു വാങ്ങിയ അദ്ദേഹത്തിന് ഇപ്പോൾ അബുദാബിയിലും സ്വന്തമായി വീടുകളുണ്ട്. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ മേഖലകളിലുള്ള 31 വർഷത്തെ പ്രവർത്തന മികവ് കണക്കിലെടുത്താണ്  ഗോൾഡ് കാർഡ് നൽകിയത്.

ADVERTISEMENT

സ്വന്തം നാട്ടിൽ ബിസിനസ് സംരംഭം കെട്ടിപ്പെടുക്കാൻ സാധിക്കാതെ 7 വർഷമായി നിയമയുദ്ധം നടത്തുന്ന തനിക്ക് യുഎഇ നൽകിയ ഈ അംഗീകാരം വിലപ്പെട്ടതാണെന്നും ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്നും ലൂയിസ് പറഞ്ഞു.