ഷാർജ∙ പതിവായി ഉറക്കമിളച്ച് യുട്യൂബ് കാണുന്നത് എതിർത്തതിനു വീട്ടുവിട്ടിറങ്ങിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയെ അജ്മാനിൽ കണ്ടെത്തി. ഷാർജയിൽ നിന്നു കാണാതായ ബിഹാർ

ഷാർജ∙ പതിവായി ഉറക്കമിളച്ച് യുട്യൂബ് കാണുന്നത് എതിർത്തതിനു വീട്ടുവിട്ടിറങ്ങിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയെ അജ്മാനിൽ കണ്ടെത്തി. ഷാർജയിൽ നിന്നു കാണാതായ ബിഹാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ പതിവായി ഉറക്കമിളച്ച് യുട്യൂബ് കാണുന്നത് എതിർത്തതിനു വീട്ടുവിട്ടിറങ്ങിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയെ അജ്മാനിൽ കണ്ടെത്തി. ഷാർജയിൽ നിന്നു കാണാതായ ബിഹാർ അസർഗഞ്ച് മുൻഗർ സ്വദേശി മുഹമ്മദ് പർവേസ് ആലമിനെയാണ് രണ്ടാഴ്ചമുൻപ് ഷാർജ മുവൈല പ്രദേശത്ത് നിന്നു കാണാതായത്. 

ഷാർജയിൽ നിന്ന് വീടുവിട്ടിറങ്ങിയ ബിഹാർ അസർഗഞ്ച് മുൻഗർ സ്വദേശി മുഹമ്മദ് പർവേസ് ആലം തിരിച്ചെത്തി പിതാവിനോടൊത്ത്.

ഇതേ തുടർന്ന് പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസിൽ പരാതിപ്പെടുകയും കണ്ടെത്തുന്നവർക്ക് 5000 ദിർഹം പാരിതോഷികം നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

ഒൻപതാം ക്ലാസ് വിദ്യാർഥിയായ പർവേസിനെ ഇൗ മാസം 3 മുതലാണ് കാണാതായത്.