അബുദാബി∙ സോണിഭദ്രയിൽ വെടിയേറ്റു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരുന്ന പ്രിയങ്ക ഗാന്ധിക്കും യൂണിവേഴ്സിറ്റി സംഭവത്തിൽ കേരള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രസിഡന്റ് അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തിനും ഇൻകാസ് യുഎഇ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സോണിഭദ്രയിൽ വെടിയേറ്റു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരുന്ന പ്രിയങ്ക ഗാന്ധിക്കും യൂണിവേഴ്സിറ്റി സംഭവത്തിൽ കേരള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രസിഡന്റ് അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തിനും ഇൻകാസ് യുഎഇ കമ്മിറ്റി   ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

യുപി സർക്കാറിന്റെയും കേരള സർക്കാറിന്റെയും നിലപാടിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകനും തീരദേശ മത്സ്യ തൊഴിലാളി നേതാവുമായ യോഗീന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ചു.

ADVERTISEMENT

എൻ.പി.രാമചന്ദ്രൻ ,മുഹമ്മദ് ജാബിർ, നിബിൻ ശ്യാം ഫിലിപ്പ്, പി.സതീഷ് കുമാർ, ടി.എ.രവീന്ദ്രൻ, സലീംചിറക്കൽ, സൻജു പിള്ള, ചന്ദ്ര പ്രകാശ് ഇടമന, എം.എം.അബ്ദുൽ മജീദ്, കെ.എസ്. താഹിർ, അഡ്വ.ഹാഷിക്ക്, സൈമൺ, സി.പി.ജലീൽ,ബി.എ.നാസർ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ട്രഷറർ ഷിബു വർഗീസ് എന്നിവർ പ്രസംഗിച്ചു.