ഷാർജ∙ പ്രമുഖ വ്യവസായിയും മനാഫ് ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ് മാനേജിങ് ഡയറക്ടറുമായ വി. അബു അബ്ദുല്ലയ്ക്ക് 10 വർഷത്തെ ഗോൾഡ് കാർഡ് വീസ ലഭിച്ചു. ഷാർജ എമിഗ്രേഷനിലെ ചീഫ് ഡയറക്ടർ ഒാഫ് റസിഡൻസ് വീസ കേണൽ ഹസീം ഖലീഫ അൽ സുവൈദി വീസ പതിച്ച പാസ്പോർട് കൈമാറി. യുഎഇയുടെ വാണിജ്യ^സാമ്പത്തിക വളർച്ചക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ പ്രമുഖ വ്യവസായിയും മനാഫ് ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ് മാനേജിങ് ഡയറക്ടറുമായ വി. അബു അബ്ദുല്ലയ്ക്ക് 10 വർഷത്തെ ഗോൾഡ് കാർഡ് വീസ ലഭിച്ചു. ഷാർജ എമിഗ്രേഷനിലെ ചീഫ് ഡയറക്ടർ ഒാഫ് റസിഡൻസ് വീസ കേണൽ ഹസീം ഖലീഫ അൽ സുവൈദി  വീസ പതിച്ച പാസ്പോർട് കൈമാറി.

യുഎഇയുടെ വാണിജ്യ^സാമ്പത്തിക വളർച്ചക്ക് സംഭാവനകളർപ്പിക്കുന്ന മുൻനിര പ്രവാസി നിക്ഷേപകർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചതാണ് ഗോൾഡ് കാർഡ് വീസ. കപ്പൽ നിർമാണത്തിനും എണ്ണ–പ്രകൃതി വാതക മേഖലകളിലും നിർമാണ രംഗത്തും ഉപയോഗിക്കുന്ന രാജ്യാന്തര ബ്രാൻറുകളുടെ വെൽഡിങ് മെറ്റീരിയലുകളുടെയും യന്ത്രങ്ങളുടെയും  ഗൾഫ് മേഖലയിലെ മുൻനിര വിതരണക്കാരാണു മനാഫ് ട്രേഡിങ്. കൂടാതെ ആർകൈഡ് എക്യുപ്മെന്റ്സ് അബൂദാബി, വെൽടെക് ജബൽ അലി ദുബായ്, വെൽടെക് ഖത്തർ, മെക്സ്റ്റാർ എക്യൂപ്മെന്റ്സ് സൗദി, വീപീസ് ഇന്ത്യ , ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളുടെയും  മേധാവിയാണ്.  മീഡിയാ വൺ ടി.വി ഡയറക്ടറും ചാവക്കാട് അസോസിയേഷൻ മുഖ്യ രക്ഷാധികാരിയുമാണ്. പ്രവാസികളായി ഇന്നാട്ടിലെത്തിയ ജനങ്ങളെ സ്വന്തം ജനതയായി ചേർത്തു പിടിക്കുകയും വളരാനും മുന്നേറാനും അവസരമൊരുക്കുകയും ചെയ്ത ഇൗ രാജ്യവും ഇവിടത്തെ ദാർശനികരായ ഭരണാധികാരികളും നൽകിയ അംഗീകാരത്തിന് നന്ദി അറിയിക്കുന്നതായി അബു അബ്ദുല്ല പ്രതികരിച്ചു.   

ADVERTISEMENT