ദുബായ് ∙ പഞ്ഞിപ്പുതപ്പ് ചുറ്റിയ പോലെ മൂടൽമഞ്ഞിൽ പൊതിഞ്ഞ ദുബായുടെ ചിത്രങ്ങളും വീഡിയോയും ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി. ഇന്നു പുലർച്ചെയാണ് ഷെയ്ഖ് ഹംദാൻ പടങ്ങളും വിഡിയോയുമെടുത്തത്. തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പഞ്ഞിപ്പുതപ്പ് ചുറ്റിയ പോലെ മൂടൽമഞ്ഞിൽ പൊതിഞ്ഞ ദുബായുടെ ചിത്രങ്ങളും വീഡിയോയും ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി. ഇന്നു പുലർച്ചെയാണ് ഷെയ്ഖ് ഹംദാൻ പടങ്ങളും വിഡിയോയുമെടുത്തത്. തുടർന്ന് ദുബായ് ഇന്ന് ഇങ്ങനെ എന്ന് ഇംഗ്ലീഷിൽ എഴുതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 

അദ്ദേഹം ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിന്നു വീഡിയോയും പടങ്ങളും പകർത്തുന്ന വിഡിയോയും  പങ്കുവച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയടക്കം മൂടൽമഞ്ഞിൽ കുളിച്ചു നിൽക്കുന്നത് ചിത്രങ്ങളിലും വിഡിയോയിലും കാണാം.

ADVERTISEMENT

ഇന്നു പുലർച്ചെ ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം ഇന്റർനാഷനൽ വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം, അബുദാബി–അൽഎെൻ റോഡ്, അജ്മാൻ, സ്ൈഹാൻ, മിൻഹാദ് തുടങ്ങിയ ഇടങ്ങളിലൊക്കെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.