അബുദാബി∙ യുഎഇ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വീസ ഓൺ അറൈവൽ സൗകര്യം ഏർപ്പെടുത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നയതന്ത്ര, സൗഹൃദ ബന്ധം ശക്തിപ്പെടുത്താൻ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പദ്ധതിയനുസരിച്ച് 2 തവണ ഇന്ത്യയിൽ വന്നുപോകാനാവുന്ന 60 ദിവസത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വീസ ഓൺ അറൈവൽ സൗകര്യം ഏർപ്പെടുത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നയതന്ത്ര, സൗഹൃദ ബന്ധം ശക്തിപ്പെടുത്താൻ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പദ്ധതിയനുസരിച്ച് 2 തവണ ഇന്ത്യയിൽ വന്നുപോകാനാവുന്ന 60 ദിവസത്തെ വീസയാണ് അനുവദിക്കുക. വിനോദസഞ്ചാരം, സമ്മേളനം,  ചികിത്സ, ബിസിനസ് എന്നിവയ്ക്കായി സൗകര്യം ഉപയോഗപ്പെടുത്താം.

ADVERTISEMENT

ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നീ വിമാനത്താവളങ്ങളിലാണ് സൗകര്യം ലഭിക്കുക. നേരത്തെ ഇന്ത്യ സന്ദർശിച്ചിട്ടുള്ളവർക്കാണ് വീസ ഓണ്‍ അറൈവൽ അഭികാമ്യം.