ഷാർജ ∙ സാമൂഹിക സംഘടനയായ സാന്ത്വനം നടത്തിയ യൂത്ത് ഫെസ്റ്റിൽ ബെസ്റ്റ് കൾചറൽ സ്കൂൾ ചാംപ്യൻപട്ടം ഡിപിഎസ് സ്കൂൾ ഷാർജ കരസ്ഥമാക്കി. നേഹ ജീവൻ (സീനിയർ), ഗൗരിക മേനോൻ (ജൂനിയർ), സമീക്ഷ നമ്പ്യാർ (സബ് ജൂനിയർ) ശ്രദ്ധ രാഹുൽ നായർ (പ്രൈമറി) എന്നിവർ കലാതിലക പട്ടവും അനിരുദ്ധ് അരവിന്ദ് (സീനിയർ) പാർഥസാരഥി മനു (ജൂനിയർ),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ സാമൂഹിക സംഘടനയായ സാന്ത്വനം നടത്തിയ യൂത്ത് ഫെസ്റ്റിൽ  ബെസ്റ്റ് കൾചറൽ സ്കൂൾ ചാംപ്യൻപട്ടം ഡിപിഎസ് സ്കൂൾ ഷാർജ കരസ്ഥമാക്കി. 

നേഹ ജീവൻ (സീനിയർ), ഗൗരിക മേനോൻ (ജൂനിയർ), സമീക്ഷ നമ്പ്യാർ (സബ് ജൂനിയർ) ശ്രദ്ധ രാഹുൽ നായർ (പ്രൈമറി) എന്നിവർ കലാതിലക പട്ടവും അനിരുദ്ധ് അരവിന്ദ് (സീനിയർ) പാർഥസാരഥി മനു (ജൂനിയർ), ഗൗരവ് ജയപ്രകാശ് (സബ് ജൂനിയർ ) ഭരത് സായ് അജയ് എന്നിവർ കലാപ്രതിഭ പട്ടവും നേടി.

ADVERTISEMENT

സമാപന സമ്മേളനത്തിൽ ഇന്ത്യൻ കോൺസൽ സഞ്ജീവ് കുമാർ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് എബി വർഗീസ് അധ്യക്ഷത വഹിച്ചു.

സാന്ത്വന അംഗം പൗലോസ് ജോർജ് നിർമ്മിച്ച് സച്ചു എന്ന ബാലതാരം അഭിനയിച്ച 'മാ' സിനിമയുടെ ടീസർ പ്രകാശനം മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു നിർവഹിച്ചു.

ADVERTISEMENT

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, ജിബി ബേബി, കലാമണ്ഡലം കവിത കൃഷ്ണകുമാർ, ഷോബി എന്നിവർ പ്രസംഗിച്ചു.