ഷാർജ ∙ പ്രവാസികളുടെ നിത്യ ജീവിതത്തിലെ ഒട്ടുമിക്ക അഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ഒരു കൂടക്കീഴിൽ ഉത്തരമൊരുക്കിയാണു മെഗാ എക്സ്പോ ഒരുങ്ങുക.....

ഷാർജ ∙ പ്രവാസികളുടെ നിത്യ ജീവിതത്തിലെ ഒട്ടുമിക്ക അഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ഒരു കൂടക്കീഴിൽ ഉത്തരമൊരുക്കിയാണു മെഗാ എക്സ്പോ ഒരുങ്ങുക.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ പ്രവാസികളുടെ നിത്യ ജീവിതത്തിലെ ഒട്ടുമിക്ക അഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ഒരു കൂടക്കീഴിൽ ഉത്തരമൊരുക്കിയാണു മെഗാ എക്സ്പോ ഒരുങ്ങുക.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ പ്രവാസികളുടെ നിത്യ ജീവിതത്തിലെ ഒട്ടുമിക്ക അഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ഒരു കൂടക്കീഴിൽ ഉത്തരമൊരുക്കിയാണു മെഗാ എക്സ്പോ ഒരുങ്ങുക. എൻ‌ആർഐ സേവനങ്ങളും നൂതന ബാങ്കിങ് രീതികളും അറിയാൻ മനോരമ മെഗാ എക്സ്പോയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്റ്റാൾ സന്ദർശിക്കാം.

 

ADVERTISEMENT

എക്സ്പോയുടെ ബാങ്കിങ് പാർട്ണറും സൗത്ത് ഇന്ത്യൻ ബാങ്കാണ്. മലയാള മനോരമ മെഗാ എക്സ്പോയുടെ റിയൽ എസ്റ്റേറ്റ് പവിലിയനായ പാർപ്പിടം ഗൾഫ് പവേഡ് ബൈ ഹലോ അഡ്രസ് ഡോട്ട് കോമിന്റെ സ്റ്റാളുകളിൽ ആകർഷകമായ ഡിസ്കൗണ്ടും ഓഫറുകളും ലഭ്യമാണ്.

ദേശായി ഹോംസ്

 

ദേശായി ഹോംസിന്റെ സ്റ്റാളിൽ ബുക്ക് ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപയുടെ കാഷ് ഡിസ്കൗണ്ട് ലഭിക്കും.

ഡ്രീംസ് വേൾഡ് പ്രോപ്പർട്ടീസ്

ക്രിസ്മസ് ന്യൂ ഇയർ സമ്മാനവുമായി ഗുരുവായൂർ ഡ്രീംസ് വേൾഡ് പ്രോപ്പർട്ടീസ് സന്ദർശകരെ കാത്തിരിക്കുന്നു. ഡ്രീംസ് വേൾഡ് ഉത്സവം അപാർട്ട്മെന്റ് ബുക്ക് ചെയ്യുന്നവർക്കു സമ്മാനമായി മോഡുലാർ കിച്ചൻ ലഭിക്കും. അതോടൊപ്പം നക്ഷേപകർക്കു പ്രതിമാസം 30000 രൂപ നേടാനും അവസരമുണ്ട്. ഡ്രീംസ് വേൾഡ് ഗോൾഡൻ ഫെതർ ഫൈവ് സ്റ്റാർ ഹോട്ടൽ അപാർട്ട്മെന്റ് വാങ്ങുന്നതിലൂടെ മാസംതോറും അരലക്ഷം രൂപയ്ക്കടുത്തു നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്താനുള്ള മാർഗം കൂടി തുറക്കുകയാണു ഡ്രീംസ് വേൾഡ് പ്രോപ്പർട്ടി.

ബെവേർലി പ്രോപ്പർട്ടീസ്

ഗുരുവായൂരിൽ വെറും 20.5 ലക്ഷത്തിനും തൃശൂർ ടൗണിൽ 65.5 ലക്ഷത്തിനും ബെവേർലി പ്രോപ്പർട്ടീസിന്റെ പ്രീമിയം അപാർട്ട്മെന്റുകൾ ലഭ്യമാണ്. മുപ്പതിലേറെ അമിനിറ്റീസുള്ള പ്രോജക്ടുകളാണ് ഗുരുവായൂരിൽ ദ് ബെവേർലി പാർക്കും തൃശൂരിലെ റിവാന്റയും. പ്രദർശന ദിവസങ്ങളിൽ സ്റ്റാളിൽ സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്ക് സൈറ്റ് വിസിറ്റ് ചെയ്യുവാനായി അപ് ആൻഡ് ഡൗൺ ടിക്കറ്റും സ്റ്റേയും സൗജന്യമായി ബെവേർലി പ്രോപ്പർട്ടീസ് നൽകുന്നു.

ഡി 3 റിയൽട്ടേഴ്സ്

പത്തനംതിട്ടയിൽ രാജ്യാന്തര നിലവാരത്തിലുള്ള വില്ല പ്രൊജക്ടാണ് ഡി 3 റിയൽട്ടേഴ്സിന്റെ വാഗ്ദാനം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഡി 3 റിയൽട്ടേഴ്സ്. ഹൈ ക്ലാസ് ഇക്കോഫ്രണ്ട്്ലി വില്ലകളാണ് ഡി 3 റിയൽട്ടേഴ്സ് ചെയ്യുന്നത്. പ്രദർശന സ്റ്റാളിൽ എക്സ്ക്ലൂസീവ് സ്പെഷൽ ലോഞ്ചിങ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്.

യുബിഎസ്  വില്ലാസ്

കുറഞ്ഞ ചെലവിൽ ഒരു നല്ല ഭവനം എന്നതാണ് പാലക്കാട് വടക്കാഞ്ചേരിയിലുള്ള യുബിഎസ് വില്ലാസിന്റെ വാഗ്ദാനം. 15 ലക്ഷം രൂപ മുതൽ സ്വപ്നഭവനം ലഭ്യമാണ്. പ്രദർശനത്തിൽ സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ ഡിസ്കൗണ്ട് ഓഫറുണ്ട്.

മരിയ ഗ്രൂപ്പ്

27 വർഷമായി ഗൃഹനിർമാണ രംഗത്തുള്ള ആർക്കിടെക്ചറൽ എൻജിനീയേഴ്സ് ആണു മരിയ ഗ്രൂപ്പ്. കേരളം, കർണാടകം, തമിഴ്നാട്, യുഎഇ, എന്നിവിടങ്ങളിൽ 8 മണിക്കൂറിനുള്ളിൽ പ്രഫഷനൽ ആർക്കിടെക്ടിന്റെ സേവനം ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുന്നു.

ADVERTISEMENT

 

കസാഡൽ

കേരളത്തിലെ പ്രമുഖ ബിൽഡർ ആയ കസാഡൽ, അവരുടെ ഏറ്റവും പുതിയ അപാർട്ട്മെന്റ് പ്രൊജക്ട്, കസാഡൽ ടൗൺവാക് എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടെ കൊച്ചിയിൽ കളമശ്ശേരി മെട്രോ സ്റ്റേഷൻ, നാഷനൽ ഹൈവേ എന്നിവ‌യ്ക്കടുത്തായി ലോഞ്ച് ചെയ്യുന്നു. മനോരമ പാർപ്പിടം എക്സ്പോ, ഷാർജയിൽ ഈ അപാർട്ട്മെന്റുകൾ സ്പെഷൽ ഓഫറിൽ, 16.5 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം.

 

ADVERTISEMENT

കോൺഫിഡന്റ് ഗ്രൂപ്പ്

തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട് നഗരങ്ങളിൽ തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന പദ്ധതികൾ

1. 29 ലക്ഷം മുതൽ 1.25 കോടിയിൽ വരെ തുടങ്ങുന്ന അപ്പാർട്ട്മെന്റ് പ്രോജക്ടുകൾ.

2. 84 ലക്ഷം മുതൽ തുടങ്ങുന്ന വില്ല പ്രൊജക്ടുകളും 32 ലക്ഷം മുതൽ തുടങ്ങുന്ന പ്ലോട്ടുകളും.

3. കോൺഫിഡന്റ് ഗ്രൂപ്പ് വില്ലകളോ അപ്പാർട്ടുമെന്റുകളോ ബുക്ക് ചെയ്യുന്ന 150 കുടുംബങ്ങളിൽ നിന്നും തെരെഞ്ഞെടുക്കുന്ന ഭാഗ്യശാലികളായ 5 കുടുംബങ്ങൾക്ക് ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ ക്രൂയിസ് ഷിപ്പ് സിംഫണി ഓഫ് ദി സീസിൽ ഒരാഴ്ച നീളുന്ന അമേരിക്കൻ പാക്കേജ് നേടാൻ അവസരം.

4. മികച്ച വാടക വരുമാനവും റീസെയിൽ ചെയ്യുമ്പോൾ അപ്പാർട്ട്മെന്റുകൾക്ക് മികച്ച മൂല്യവും ഹോംകെയർ  ഡിപ്പാർട്ട്മെന്റ് ഉറപ്പ് നൽകുന്നു.

5. സ്പോട്ട് ബുക്കിംഗ് ഓഫർ ഉണ്ടായിരിക്കുന്നതാണ്.

 

ഹലോ അഡ്രസ്.കോം

കേരളത്തിലെ ജനപ്രീതി നേടിയ റിയൽ എസ്റ്റേറ്റ് ലിസ്റ്റിങ് സൈറ്റാണ് ഹലോ അഡ്രസ് ഡോട്കോം. ഒറ്റക്ലിക്കിൽ ഏതു ഭൂമിയും തൊട്ടെടുക്കാൻ ഹലോ അഡ്രസ് ഡോട്കോം അവസരമൊരുക്കുന്നു. സ്വന്തമായി ഭൂമിയോ ഒരു വീടോ സ്വപ്നം കാണുന്ന ആർക്കും ഹലോ അഡ്രസ് ഡോട്കോമിലൂടെ അതു യാഥാർഥ്യമാക്കാം. ഒന്നര ലക്ഷത്തോളം ഗാർഹിക, കാർഷിക, വ്യാവസായിക വസ്തുവകകളാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.