ദുബായ്∙ ക്രിക്കറ്റ് പ്രേമികളായ ഒരുപറ്റം പ്രവാസി യുവാക്കൾ ചേർന്ന് രൂപം നൽകിയ ഒയാസിസ് ക്രിക്കറ്റ് ക്ലബ് 2020 യിൽ പുതിയ ചുവടുവയ്പിലേയ്ക്ക്. ക്ലബ് തങ്ങളുടെ ആദ്യത്തെ രാജ്യാന്തര ടൂർണമെന്റ് കളിക്കാനായി ശ്രീലങ്കയിലേയ്ക്ക് പറക്കുന്നു. ഒത്തിരി നാളത്തെ ആഗ്രഹം പൂവണിയുന്നതിലുള്ള ആഹ്ളാദത്തിലാണ് ടീം. ശ്രീലങ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ക്രിക്കറ്റ് പ്രേമികളായ ഒരുപറ്റം പ്രവാസി യുവാക്കൾ ചേർന്ന് രൂപം നൽകിയ ഒയാസിസ് ക്രിക്കറ്റ് ക്ലബ് 2020 യിൽ പുതിയ ചുവടുവയ്പിലേയ്ക്ക്. ക്ലബ് തങ്ങളുടെ ആദ്യത്തെ രാജ്യാന്തര ടൂർണമെന്റ് കളിക്കാനായി ശ്രീലങ്കയിലേയ്ക്ക് പറക്കുന്നു. ഒത്തിരി നാളത്തെ ആഗ്രഹം പൂവണിയുന്നതിലുള്ള ആഹ്ളാദത്തിലാണ് ടീം.

ശ്രീലങ്ക കൊളംബോയിലെ ബ്ലൂം ഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  ലങ്കാ ഷൈർ ക്രിക്കറ്റ് അക്കാദമിയുമായാണ് ആദ്യ മത്സരം. തുടർന്ന് ഡി സോയ്സാ മൊരുട്ടാവാ സ്റ്റേഡിയത്തിൽ നവാലാ സൂപ്പർ കിങ്സും വാട്ടർലൂ ക്രിക്കറ്റ് ക്ലബൂമായി ഏറ്റുമുട്ടും. ശ്രീലങ്ക ക്രിക്കറ്റ് അധികൃതരാണു ടൂർണമെന്റിനു വേണ്ട സഹായം നൽകുന്നത്. 

ADVERTISEMENT

ദുബായ് വാസൽ ഒയാസീസ് –2 മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് യാഥാർഥ്യമായ ഒയാസിസ് ക്രിക്കറ്റ് ക്ലബ് നാലാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന വേളയിലാണ് പുതിയ അവസരം കൈവന്നത്. പ്രവാസ ജീവിതത്തിനായി മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത തങ്ങളുടെ ക്രിക്കറ്റ് മോഹങ്ങൾ വീണ്ടും ഒയാസിസ് ക്രിക്കറ്റ് ക്ലബിലൂടെ തളിർക്കുകയായിരുന്നുവെന്നു ടീമംഗങ്ങൾ പറയുന്നു. മൈതാനങ്ങളുടെ ആരവാവേശങ്ങൾ വീണ്ടും നെഞ്ചേറ്റുന്നതിനായി രൂപീകരിച്ച ഇൗ ക്ലബ്  സംഘാടന മികവോടെ നടത്തിയ ഒപിഎൽ ടൂർണമെന്റുകളും മറ്റു മത്സര വിജയങ്ങളും മുന്നോ‌ട്ടുള്ള പ്രയാണത്തിന് പ്രചോദനമേകി. ഭാവിയില്‍ കൂടുതൽ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ പറഞ്ഞു.